തിരുവനന്തപുരം: രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ വി.എസ്. അച്യുതാനന്ദൻ സ്വീകരിക്കില്ലെന്ന് മകൻ വി.എ. അരുൺകുമാർ (VS Achuthanandan Padma Vibhushan 2026). ജനഹൃദയങ്ങളിൽ വി.എസിനുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പുരസ്കാരം നിരാകരിക്കാനുള്ള പാർട്ടി നിലപാടിനെ കുടുംബം പിന്തുണയ്ക്കുന്നതായാണ് ഇതിലൂടെ വ്യക്തമാകുന്നത്.
പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ സിപിഎം സംസ്ഥാന...
ന്യൂഡൽഹി: കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപനം അനിശ്ചിതത്വത്തിൽ. ബുധനാഴ്ച വൈകുന്നേരത്തോടെ പട്ടിക (Congress Candidate List) പുറത്തിറക്കുമെന്ന് കരുതിയിരുന്നെങ്കിലും, തർക്കങ്ങൾ പരിഹരിക്കാനാവാതെ കേന്ദ്ര തിരഞ്ഞെടുപ്പ്...