തിരുവനന്തപുരം: സഹകരണ മേഖലയിൽ സോഫ്റ്റ്‌വെയർ നിർമ്മാണ കരാർ നൽകിയതിൽ 700 കോടി രൂപയുടെ അഴിമതി നടന്നുവെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി (Pinarayi Vijayan). പ്രതിപക്ഷം നുണ പറയാൻ മത്സരിക്കുകയാണെന്നും വികസന നേട്ടങ്ങൾ മറച്ചുവെക്കാനാണ് ഇത്തരത്തിലുള്ള നുണപ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രാഥമിക സഹകരണ സംഘങ്ങൾക്കായി സോഫ്റ്റ്‌വെയർ തയ്യാറാക്കുന്ന പദ്ധതിയിൽ അഴിമതിയുണ്ടെന്ന...
തിരുവനന്തപുരം: സഹകരണ മേഖലയിൽ സോഫ്റ്റ്‌വെയർ നിർമ്മാണ കരാർ നൽകിയതിൽ 700 കോടി രൂപയുടെ അഴിമതി നടന്നുവെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി...