ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ശശി തരൂർ എം.പി (Shashi Tharoor Congress Candidate List). സ്ഥാനാർത്ഥി നിർണ്ണയത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സ്ത്രീകളെ മാറ്റിനിർത്തുന്നത് ജനാധിപത്യപരമായ നീതിയല്ലെന്നും കൂട്ടിച്ചേർത്തു.കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിൽ വെറും 9 ഇടങ്ങളിൽ മാത്രമാണ് ഇത്തവണ...
ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ശശി തരൂർ എം.പി (Shashi Tharoor Congress Candidate List)....