തിരുവനന്തപുരം: പത്രസമ്മേളനങ്ങളിൽ സ്ഥാപനം നോക്കിയല്ല (Pinarayi Vijayan Press Conference) മറുപടി നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തിരഞ്ഞെടുപ്പ് കാലമായതിനാൽ കൃത്യമായ സമയപരിധിക്കുള്ളിൽ നിന്നാണ് വാർത്താസമ്മേളനങ്ങൾ നടത്തുന്നതെന്നും ആ സമയത്ത് അനാവശ്യ ബഹളങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വ്യക്തികളെയോ സ്ഥാപനങ്ങളെയോ നോക്കിയല്ല താൻ മറുപടി നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് വിഷയത്തിലായാലും ചോദ്യങ്ങൾക്ക് ഉത്തരം...
തിരുവനന്തപുരം: പത്രസമ്മേളനങ്ങളിൽ സ്ഥാപനം നോക്കിയല്ല (Pinarayi Vijayan Press Conference) മറുപടി നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തിരഞ്ഞെടുപ്പ് കാലമായതിനാൽ കൃത്യമായ സമയപരിധിക്കുള്ളിൽ നിന്നാണ് വാർത്താസമ്മേളനങ്ങൾ നടത്തുന്നതെന്നും...