കോട്ടയം: കേരളത്തിലെ ക്രൈസ്തവ ഭക്തിഗാന രംഗത്ത് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത ഗാനരചയിതാവും വിൻസെൻഷ്യൽ സന്യാസസഭാംഗവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ (77) അന്തരിച്ചു (Fr Michael Panachickal passed away). വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. ഭൗതികശരീരം പൊതുദർശനത്തിന് വെച്ച ശേഷം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അടിച്ചറിയിലെ വിൻസെൻഷ്യൽ ധ്യാനകേന്ദ്രത്തിൽ...
ബംഗളൂരു: കർണാടക നിയമസഭയിൽ നിന്ന് ഏഴ് എംഎൽസി സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കുന്നു. ഭരണകക്ഷിയായ കോൺഗ്രസ്, ബിജെപി, ജെഡിഎസ് എന്നിവയിൽ നിന്നായി എട്ട് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്....