റായ്‌പൂർ: ഏകമകൻ വാഹനാപകടത്തിൽ മരിച്ചതിന്റെ ദുഃഖം താങ്ങാനാവാതെ ഛത്തീസ്ഗഡിലെ ജാഞ്ച്ഗീർ-ചമ്പ ജില്ലയിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു (Chhattisgarh Couple Suicide). ധർദേയ് ഗ്രാമത്തിലെ കൃഷ്ണ പട്ടേൽ (48), ഭാര്യ രമ ഭായ് (47) എന്നിവരെയാണ് വീടിന്റെ മുറ്റത്തെ വേപ്പുമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തങ്ങളുടെ ഏകമകനായ ആദിത്യ പട്ടേൽ (21) 2024-ൽ ഒരു റോഡ്...
ഛത്തീസ്ഗഢിലെ സൂരജ്പൂർ ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിൽ ഹോംവർക്ക് പൂർത്തിയാക്കിയില്ലെന്ന കാരണത്താൽ പിഞ്ചുകുഞ്ഞിനെ ക്രൂരമായി ശിക്ഷിച്ച വാർത്ത പുറംലോകത്തെ നടുക്കിയിരിക്കുകയാണ് (Chhattisgarh News). കുറ്റാരോപിതനായ അധ്യാപകൻ കുട്ടിയെ മരത്തിൽ കെട്ടിത്തൂക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സൂരജ്പൂർ ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലാണ് മനുഷ്യസാക്ഷ്യത്തെ ഞെട്ടിച്ച ഈ ക്രൂരത നടന്നത്. ഹോംവർക്ക് ചെയ്തില്ല എന്ന നിസാര കാരണത്താലാണ് അധ്യാപകൻ...
കോഴിക്കോട്: അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തിവന്ന സമരം ഒത്തുതീർപ്പിലേക്ക് (Kerala Nurses Strike Update 2026). സമരത്തിലുള്ള ആറ് ആശുപത്രി മാനേജ്‌മെന്റുകളുമായി...