മുംബൈ : മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ (ഔറംഗബാദ്) പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തിയ യുവതിയെ ഭർത്താവ് പരസ്യമായി കഴുത്തറുത്ത് കൊലപ്പെടുത്തി (Chhatrapati Sambhajinagar Murder Case). ജനങ്ങൾ നോക്കിനിൽക്കെയായിരുന്നു ഈ ക്രൂരകൃത്യം. നഗരത്തിലെ തിരക്കേറിയ പെട്രോൾ പമ്പിലാണ് സംഭവം നടന്നത്. സ്കൂട്ടറിൽ എത്തിയ യുവതിയെ പിന്തുടർന്നെത്തിയ ഭർത്താവ് കയ്യിലുണ്ടായിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്...
മുംബൈ : മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ (ഔറംഗബാദ്) പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തിയ യുവതിയെ ഭർത്താവ് പരസ്യമായി കഴുത്തറുത്ത് കൊലപ്പെടുത്തി (Chhatrapati Sambhajinagar Murder...