കൊച്ചി: ഷിഹാൻ ഷൗക്കത്തും റിതേഷ് എസ്. രാമകൃഷ്ണനും ചേർന്ന് സ്ഥാപിച്ച റീൽ വേൾഡ് എന്റർടൈൻമെന്റ് (Reel World Entertainment), 2026 മുതൽ 2030 വരെയുള്ള തങ്ങളുടെ അഞ്ചു വർഷത്തെ കർമ്മപദ്ധതി (Roadmap) ഔദ്യോഗികമായി പുറത്തിറക്കി. സിനിമയ്ക്കപ്പുറം വിതരണം, മ്യൂസിക് ലേബൽ, എഐ വിഎഫ്എക്സ് (AI VFX), വെബ് സീരീസ് എന്നിങ്ങനെ വിവിധ മേഖലകളിലേക്കുള്ള ചുവടുവെപ്പാണ്...
കൊച്ചി: ഷിഹാൻ ഷൗക്കത്തും റിതേഷ് എസ്. രാമകൃഷ്ണനും ചേർന്ന് സ്ഥാപിച്ച റീൽ വേൾഡ് എന്റർടൈൻമെന്റ് (Reel World Entertainment), 2026 മുതൽ 2030 വരെയുള്ള തങ്ങളുടെ...