തേക്കടി: മൺസൂൺ പ്രകൃതിഭംഗി തുളുമ്പുന്ന തേക്കടിയുടെ മണ്ണിലേക്ക് തനത് തന്തൂർ വിഭവങ്ങളുടെ വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി 'ക്ലേ ഫയർ ആൻഡ് സ്പൈസ് - എ തന്തൂർ ഒഡീസി' (Clay Fire and Spice Tandoor Odyssey Thekkady) മേളയെത്തുന്നു. പ്രമുഖ ആഡംബര റിസോർട്ടായ കാർഡമം കൗണ്ടി ബൈ സന്താരിയാണ് (Cardamom County by Xandari) സഞ്ചാരികൾക്കായി...