തൃശൂർ: നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് ആശ്വാസവുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ (Joyalukkas Foundation). സംസ്ഥാനത്തുടനീളമുള്ള 1500 രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ പദ്ധതിക്ക് തൃശൂരിൽ തുടക്കമായി. ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ സി.എസ്.ആർ (CSR) പ്രവർത്തനങ്ങളുടെ ഭാഗമായി 3 കോടി രൂപ ചെലവഴിച്ചാണ് ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്.
തൃശൂർ ജില്ലയിലെ 150 ഗുണഭോക്താക്കൾക്കുള്ള സഹായ...
തൃശൂർ: നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് ആശ്വാസവുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ (Joyalukkas Foundation). സംസ്ഥാനത്തുടനീളമുള്ള 1500 രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ പദ്ധതിക്ക്...