ഗാസ: ഫലസ്തീനിലെ ഗാസയിൽ ഇസ്രയേൽ നടത്തിയ മാരകമായ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ ദമ്പതികളും ആറ് വയസ്സുകാരിയായ മകളും ദാരുണമായി കൊല്ലപ്പെട്ടു (Gaza strip israeli airstrike family killed). യു.എസിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ഗാസ വെടിനിർത്തൽ ചർച്ചകൾ കടുത്ത പ്രതിസന്ധിയിലായി തുടരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണമുണ്ടായത്. മധ്യ ഗാസയിലെ ഒരു പാർപ്പിട...