കൊല്ലം: അലുവ അതുലിനെ അതീവ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി (Aluva Athul murder Karunagappally FIR). അക്രമികൾ സഞ്ചരിച്ച കാർ കേന്ദ്രീകരിച്ചും ദൃക്സാക്ഷി മൊഴികൾ അടിസ്ഥാനമാക്കിയുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
പ്രതികളിലൊരാളായ ഹുസൈനെ വർഷങ്ങൾക്ക് മുൻപ് അതുൽ കുടം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇതിലുള്ള പക കൊലപാതകത്തിന്...
തിരുവനന്തപുരം/കൊല്ലം: ഗുണ്ടാത്തലവൻ അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി (Aluva Athul murder). പ്രതികളെ പോലീസിന് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും എത്രയും വേഗം അറസ്റ്റ് ഉണ്ടാകുമെന്നും ഡിജിപി 24 ന്യൂസിനോട് പറഞ്ഞു.
ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുകയായിരുന്ന അതുലിനെ തടഞ്ഞുനിർത്തി അതീവ ക്രൂരമായാണ് അക്രമിസംഘം വെട്ടിവീഴ്ത്തിയത്. തലയോട്ടി വെട്ടിപ്പിളർന്ന നിലയിലായിരുന്നു.ശരീരത്തിൽ ആഴത്തിലുള്ള ഏഴ് വെട്ടുകൾ...
മാനവരാശിയുടെ പാപപരിഹാരത്തിനായി യേശുക്രിസ്തു കുരിശിലേറിയതിന്റെ ഓർമ്മ പുതുക്കി ഇന്ന് ലോകമെങ്ങും ദുഃഖവെള്ളി ആചരിക്കുന്നു. സ്നേഹത്തിന്റെയും സഹനത്തിന്റെയും വലിയ പാഠങ്ങൾ പകർന്നുനൽകിയ ക്രിസ്തുവിന്റെ ബലിദാനത്തെ ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ്...