Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala

BJP

ഉത്സവത്തിനിടെ സംഘർഷം: കൊല്ലത്ത് BJP ജില്ലാ പ്രസിഡൻ്റിൻ്റെ മകനെ RSS പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു, പത്തോളം പേർക്കെതിരെ കേസ് | BJP

കൊല്ലം: ശൂരനാട് തെക്ക് കുമരൻചിറ ഉത്സവത്തിനിടെ ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ഒരുകൂട്ടം ആളുകൾ മർദ്ദിച്ചു. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പൃഥ്വിരാജിനാണ് (23) പരിക്കേറ്റത്. ഇടിവള കൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൃഥ്വിരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Clashes during festival, BJP district president's son beaten...

‘ക്ഷേത്രം അശുദ്ധമായി’: ശിവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി ശിവസേനയുടെ മുസ്ലീം MLA സന്ദർശിച്ച ക്ഷേത്രം ഗോമൂത്രം തളിച്ച് ‘ശുദ്ധീകരിച്ച്’ BJP പ്രവർത്തകർ | BJP

മുംബൈ: ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവസേന (ഷിൻഡെ വിഭാഗം) എംഎൽഎയും മുൻ മന്ത്രിയുമായ അബ്ദുൽ സത്താർ ക്ഷേത്ര ദർശനം നടത്തിയതിന് പിന്നാലെ ക്ഷേത്രം ഗോമൂത്രം തളിച്ച് 'ശുദ്ധീകരിച്ച്' ബിജെപി പ്രവർത്തകർ. ഛത്രപതി സംഭാജിനഗറിലെ സില്ലോഡിലുള്ള ക്ഷേത്രത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.(BJP workers 'purify' temple visited by Shiv Sena's Muslim MLA with...

‘നെഹ്‌റു എന്നാൽ ഇന്ത്യ, പക്ഷേ മോദിയെക്കുറിച്ച് പറഞ്ഞാൽ വിവാദം’; കോൺഗ്രസിനെതിരെ ഇരട്ടത്താപ്പ് ആരോപിച്ച് നിഷികാന്ത് ദുബെ | Nishikant Dubey BJP MP

ന്യൂഡൽഹി: രാഷ്ട്രീയ ചർച്ചകളിൽ കോൺഗ്രസ് ഇരട്ടത്താപ്പ് കാണിക്കുന്നുവെന്നാരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ (Nishikant Dubey BJP MP). 1964-ൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ രാജ്യത്തിന് തുല്യമായി വിശേഷിപ്പിച്ച കാര്യം ഓർമ്മിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. "നെഹ്‌റു എന്നാൽ ഇന്ത്യ, ഇന്ത്യ എന്നാൽ നെഹ്‌റു" എന്ന് പറയുന്നത് കോൺഗ്രസിന്...

മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ: വ്യാജ പരാതി നൽകിയ BJP നേതാവിനെതിരെ കേസെടുക്കാൻ കളക്ടറുടെ ഉത്തരവ് | BJP

കാസർഗോഡ്: മഞ്ചേശ്വരം പൈവളിക സ്വദേശി മുഹമ്മദിന് ഇന്ത്യൻ പൗരത്വമില്ലെന്ന് ആരോപിച്ച് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ നൽകിയ പരാതി വ്യാജമാണെന്ന് കണ്ടെത്തി. പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ടയ്‌ക്കെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. മുഹമ്മദിന്റെ വോട്ടവകാശം കോടതി സാധുവാക്കി.(Muhammed is an Indian citizen, Collector orders...

‘ഡൽഹി ഗ്യാസ് ചേംബർ ആയി’: യോഗിയുടെ പരാമർശത്തിൽ വെട്ടിലായി BJP; ആയുധമാക്കി AAPയും കോൺഗ്രസും | BJP

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണത്തെ പരിഹസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന ബിജെപിക്ക് കടുത്ത നയതന്ത്ര വെല്ലുവിളിയാകുന്നു. ഗോരഖ്പൂരിലെ വികസന പരിപാടിയിൽ സംസാരിക്കവെയാണ് ഡൽഹിയിലെ അവസ്ഥ അതീവ ഗുരുതരമാണെന്നും നഗരം ഒരു ഗ്യാസ് ചേംബറായി മാറിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞത്.(Delhi has become a gas chamber, BJP hits out at...

ആ ‘BJP’യല്ല ഈ BJP: ബംഗ്ലാദേശ് തിരഞ്ഞെടുപ്പിലും ‘BJP’ക്ക് ജയം; ഒരൊറ്റ സീറ്റുമായി അന്ദലീവ് റഹ്മാൻ | BJP

ധാക്ക: ബംഗ്ലാദേശിൽ നടന്ന 13-ാമത് പൊതുതിരഞ്ഞെടുപ്പിൽ ബിഎൻപി നയിക്കുന്ന സഖ്യം അധികാരം പിടിച്ചെടുത്തപ്പോൾ, ശ്രദ്ധാകേന്ദ്രമായി ബംഗ്ലാദേശ് ജാതീയ പാർട്ടി (BJP). ഇന്ത്യയിലെ ഭരണകക്ഷിയുമായി പേരിൽ സാമ്യമുള്ള ബംഗ്ലാദേശിലെ ബിജെപി, ഭോല-1 മണ്ഡലത്തിലാണ് വിജയിച്ചത്. പാർട്ടി അധ്യക്ഷൻ അന്ദലീവ് റഹ്മാൻ പാർഥോയാണ് ബിജെപിക്കായി ഈ ഏക സീറ്റ് സ്വന്തമാക്കിയത്.(BJP wins in Bangladesh elections, Andaleeve...

‘സത്യം പറഞ്ഞതിന് എനിക്കൊന്നും സംഭവിക്കില്ല’; അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി | Rahul Gandhi

 ന്യൂ ഡൽഹി: തനിക്കെതിരെയുള്ള ബിജെപിയുടെ അയോഗ്യതാ നീക്കങ്ങളെയും അവകാശലംഘന നോട്ടീസിനെയും ശക്തമായി വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi). സത്യം പറഞ്ഞതിനാണ് തനിക്കെതിരെ നീക്കം നടത്തുന്നതെന്നും കേസുകൾ കൊണ്ടോ നോട്ടീസുകൾ കൊണ്ടോ തനിക്ക് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കാർഷിക മേഖലയെ മോദി സർക്കാർ വിറ്റഴിച്ചുവെന്നും സത്യം തുറന്നു പറഞ്ഞതാണ്...

രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കാൻ ബിജെപി നീക്കം; പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു | Rahul Gandhi Parliament Membership Termination

ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ പന്ത്രണ്ടാം ദിനം നാടകീയ നീക്കങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നോട്ടീസ് നൽകി (Rahul Gandhi Parliament Membership Termination). ബുധനാഴ്ച ലോക്സഭയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെയും കേന്ദ്ര ബജറ്റിനെയും...

ഗുജറാത്തിൽ BJPക്ക് തിരിച്ചടി: നവസരിയിൽ 4 മുതിർന്ന നേതാക്കൾ രാജിവച്ചു | BJP

നവസരി: ഗുജറാത്തിലെ നവസരി ജില്ലയിൽ ബിജെപിക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. കോലി സമുദായത്തിൽ നിന്നുള്ള നാല് പ്രമുഖ നേതാക്കളാണ് പാർട്ടി പദവികൾ രാജിവെച്ചത്. പുതിയ ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോൾ തങ്ങളുടെ സമുദായത്തെ അവഗണിച്ചുവെന്നതാണ് രാജിക്ക് കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത്.(Setback for BJP in Gujarat, 4 senior leaders resigns) അശോക് പട്ടേൽ, വിജയ് പട്ടേൽ, പ്രകാശ്...

മേയർ VV രാജേഷിൻ്റെ നേതൃത്വത്തിലുള്ള BJP തദ്ദേശ പ്രതിനിധികൾ ഇന്ന് ഡൽഹിയിലെത്തും: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും | BJP

തിരുവനന്തപുരം: ബിജെപി ദേശീയ നേതൃത്വം സംഘടിപ്പിക്കുന്ന നൈപുണ്യ വികസന പരിപാടിയിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ നിന്നുള്ള ബിജെപി തദ്ദേശ പ്രതിനിധികളുടെ സംഘം ഇന്ന് ഡൽഹിയിലെത്തും. തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള 115 അംഗ സംഘമാണ് ഡൽഹി സന്ദർശിക്കുന്നത്.(BJP local representatives led by Mayor VV Rajesh will reach Delhi today) ഉച്ചയ്ക്ക് ഡൽഹിയിലെത്തുന്ന...
- Advertisement -spot_img

Latest News

താടി വളർത്തണോ? എങ്കിൽ ടാക്സ് അടയ്ക്കൂ! റഷ്യൻ പുരുഷന്മാരെ ‘താടി വടിക്കാൻ’ നിർബന്ധിച്ച പീറ്റർ ചക്രവർത്തിയുടെ വിചിത്ര നിയമം | The Beard Tax of Russia

മുഖത്തെ രോമത്തിന് പോലും നികുതി ഏർപ്പെടുത്തിയ ഒരു കാലം റഷ്യയിലുണ്ടായിരുന്നു. താടി വളർത്തുന്നത് അന്തസ്സായി കണ്ടിരുന്ന ഒരു ജനതയെ നിർബന്ധപൂർവ്വം ക്ലീൻ ഷേവ് ചെയ്യിക്കാൻ ഒരു...
- Advertisement -spot_img