തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നു (Narendra Modi Kerala Visit). ഏപ്രിൽ നാലാം തീയതിയാണ് അദ്ദേഹം സംസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കുക. തിരുവനന്തപുരത്തെ റോഡ് ഷോയും തിരുവല്ലയിലെ കൂറ്റൻ പൊതുസമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിലെ പ്രധാന ആകർഷണങ്ങൾ.
തിരുവനന്തപുരത്തെ കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തിലാണ്...
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നു (Narendra Modi Kerala Visit). ഏപ്രിൽ നാലാം തീയതിയാണ് അദ്ദേഹം സംസ്ഥാനത്തെ...