കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി (Suvendu Adhikari). ചരിത്രപരമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്നും ബംഗാളിലെ ജനങ്ങൾ വലിയൊരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൊൽക്കത്തയിൽ പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേ പാർട്ടി ഭരിക്കുന്ന 'ഡബിൾ എൻജിൻ' സർക്കാർ അനിവാര്യമാണെന്ന് ജനങ്ങൾ...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി (Suvendu Adhikari). ചരിത്രപരമായ ഭൂരിപക്ഷത്തോടെ ബിജെപി...