കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുമായിട്ടാണ് പ്രൊഫ. ടി.എൻ. സരസു രംഗത്തെത്തിയത് (Prof T.N. Sarasu). ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെയും അവർ രൂക്ഷവിമർശനം ഉന്നയിച്ചു. ഗുരുവായൂർ, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ താൽപ്പര്യം അറിയിച്ചിട്ടും പാർട്ടി നേതൃത്വം അത് നിരസിച്ചു. തന്നെ പ്രചാരണത്തിൽ...
കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുമായിട്ടാണ് പ്രൊഫ. ടി.എൻ. സരസു രംഗത്തെത്തിയത് (Prof T.N. Sarasu). ബിജെപി സംസ്ഥാന...