തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയം ഉൾക്കൊള്ളുന്നതായും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി (Binoy Viswam CPI Kerala Election). തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതിലും വിപരീതമാണെന്നും ഇതിന് പിന്നിലെ കാരണങ്ങൾ ഗൗരവമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് പരിശോധിക്കും. ഭരണത്തിലും പാർട്ടി സംവിധാനത്തിലും ആവശ്യമായ മാറ്റങ്ങൾ വരുത്തും. പരാജയപ്പെട്ടതുകൊണ്ട്...
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ കടുത്ത ഭിന്നതയിലാണെന്ന തരത്തിൽ പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ കേവലം ജനങ്ങളുടെ കണ്ണിൽ...