ഭോപ്പാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നിശാക്ലബിന് പുറത്ത് മദ്യലഹരിയിൽ യുവതികൾ തെരുവിൽ ഏറ്റുമുട്ടി (Bhopal Nightclub Women Fight). തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് നാല് യുവതികൾ തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായത്. നടുറോഡിൽ നടന്ന ഈ അക്രമത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നിശാക്ലബിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ യുവതികൾ തമ്മിൽ വാക്കുതർക്കം ആരംഭിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന...
ഭോപ്പാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നിശാക്ലബിന് പുറത്ത് മദ്യലഹരിയിൽ യുവതികൾ തെരുവിൽ ഏറ്റുമുട്ടി (Bhopal Nightclub Women Fight). തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് നാല് യുവതികൾ...