കൊറിയ: ഛത്തീസ്ഗഢിലെ കൊറിയ ജില്ലയിൽ മണൽ ഖനനവുമായി ബന്ധപ്പെട്ട തർക്കം ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. ബിജെപി നേതാവും മുൻ ജൻപദ് പഞ്ചായത്ത് പ്രസിഡന്റുമായ ഭരത് സിംഗ് (ലല്ല സിംഗ്) ഉൾപ്പെടെ മൂന്ന് പേരാണ് കാറിനുള്ളിൽ വെച്ച് ചുട്ടുകൊല്ലപ്പെട്ടത്. നൗഗെയിൻ ഗ്രാമത്തിൽ വെച്ച് ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം (BJP leader Bharat Singh Murder). ഭരത്...