കൊച്ചി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോഴുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടൻ ധർമ്മജൻ ബോൾഗാട്ടി (Dharmajan Bolgatty). തിരഞ്ഞെടുപ്പ് ഫണ്ടായി പിരിച്ച പണം പ്രാദേശിക നേതാക്കളടക്കം തട്ടിയെടുത്തുവെന്നും ഈ വിഷയത്തിൽ കെപിസിസിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് സമയത്ത് തന്റെ പേരിൽ വലിയ തോതിൽ പണപ്പിരിവ് നടന്നു. എന്നാൽ...
കൊച്ചി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോഴുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടൻ ധർമ്മജൻ ബോൾഗാട്ടി (Dharmajan Bolgatty). തിരഞ്ഞെടുപ്പ് ഫണ്ടായി പിരിച്ച...