കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി മന്ത്രി എ.കെ.ശശീന്ദ്രൻ (Minister AK Saseendran To Contest Assembly Election). പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ താൻ വീണ്ടും മത്സരരംഗത്തുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. എലത്തൂർ മണ്ഡലത്തിൽ ശശീന്ദ്രൻ മത്സരിക്കില്ലെന്ന എൻസിപി നേതാവ് മുക്കം മുഹമ്മദിന്റെ പരസ്യ പ്രസ്താവനയെ തള്ളിക്കൊണ്ടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
മത്സരിക്കണോ വേണ്ടയോ...
ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. (Assembly Elections 2026, Election Commission begins preparations)
സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി, തിരഞ്ഞെടുപ്പ് ജോലികളുമായി...
ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കാൻ 1444 ഉദ്യോഗസ്ഥരെ നിയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ (Assembly Elections 2026). ഡൽഹിയിൽ നടന്ന യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നിരീക്ഷകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമാണെന്ന് ഉറപ്പാക്കേണ്ടത് നിരീക്ഷകരുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പൊതു നിരീക്ഷകർ (General...
മോസ്‌കോ: ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നു എന്നതിന് നിലവിൽ യാതൊരു തെളിവുകളുമില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വ്യക്തമാക്കി (Russia Lavrov Iran Nuclear Evidence)....