കായംകുളം: കഴിഞ്ഞ ദിവസം കാണാതായ കായംകുളം സ്വദേശിയെ വീടിന് സമീപത്തെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി (Kayamkulam Eruva missing man dead). എരുവ കിഴക്ക് ആശാന്റെയ്യത്ത് വീട്ടിൽ അനിൽകുമാറിനെ (47) ആണ് എരുവ ക്ഷേത്രത്തിന് കിഴക്കുവശത്തുള്ള പൊതുകിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
കായംകുളത്തെ പ്രമുഖ സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ് അനിൽകുമാർ. ജോലി സംബന്ധമായ തിരക്കുകൾ...