ആലപ്പുഴ: കേരളത്തിൽ ഇടത് സർക്കാരിന്റെ മൂന്നാമൂഴം സാധ്യമാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായാൽ തനിക്ക് വ്യക്തിപരമായി സന്തോഷമേയുള്ളൂ, എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾ എൽ.ഡി.എഫിന് വോട്ട് നൽകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി (G Sudhakaran Ambalappuzha).
തന്റെ സ്ഥാനാർത്ഥിത്വത്തെ 'പാർലമെന്ററി വ്യാമോഹം' എന്ന് വിശേഷിപ്പിക്കുന്ന സി.പി.ഐ.എം...
ആലപ്പുഴ: കേരളത്തിൽ ഇടത് സർക്കാരിന്റെ മൂന്നാമൂഴം സാധ്യമാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായാൽ തനിക്ക് വ്യക്തിപരമായി...