മല്ലപ്പള്ളി: മസ്തിഷ്ക മരണത്തെത്തുടർന്ന് അവയവങ്ങൾ ദാനം ചെയ്ത് മാതൃകയായ ആലിൻ ഷെറിൻ എബ്രഹാമിന്റെ കുടുംബത്തിന് ആശ്വാസമേകി മുഖ്യമന്ത്രി പിണറായി വിജയൻ (Alin Sherin Abraham Organ Donation). തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ ആലിന്റെ മല്ലപ്പള്ളിയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി 15 മിനിറ്റോളം കുടുംബാംഗങ്ങളുമായി സംസാരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ്, സി.പി.എം ജില്ലാ സെക്രട്ടറി രാജു...
തിരുവനന്തപുരം: മരണത്തിന് മുൻപിലും അഞ്ച് പേർക്ക് ജീവൻ നൽകി വിടവാങ്ങിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ കരൾ ഇനി ആറുമാസം പ്രായമുള്ള ധ്രിയയിൽ തുടിക്കും (Liver Transplant Success Kerala). പ്രൈമറി ബിലിയറി അത്രേസിയ (Primary Biliary Atresia) എന്ന ഗുരുതര രോഗം ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയിൽ കഴിഞ്ഞിരുന്ന ധ്രിയയ്ക്ക് കിംസ്ഹെൽത്തിൽ നടത്തിയ അടിയന്തര കരൾ...
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രം കുറിച്ച പത്തു മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് നാട് വിടചൊല്ലുന്നു (Alin Sherin Abraham Organ Donation). ആലിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ (State Honours) നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തീരാവേദനയ്ക്കിടയിലും അവയവദാനത്തിന് സന്നദ്ധരായ മാതാപിതാക്കളുടെ തീരുമാനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി...
ആലപ്പുഴ: പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന മുൻ മന്ത്രി ജി. സുധാകരനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുമോയെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. ആലപ്പുഴയിൽ...