പാലക്കാട്: ആലത്തൂർ പാടൂരിന് സമീപം ശനിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു (Palakkad Road Accident). പുതുക്കോട് തിരുവടപൊറ്റ ഹക്കിമിന്റെ മകൻ അനസ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പഴയന്നൂർ വേങ്ങന്നൂർ സ്വദേശി റാഷിദിന് പരിക്കേറ്റു.
ശനിയാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം. ആലത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന അനസും റാഷിദും സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു....
തിരുവനന്തപുരം/ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കുമ്പോൾ കേരളം രാഷ്ട്രീയമായി വീണ്ടും ചൂടുപിടിക്കുന്നു (Sabarimala Supreme Court News 2026)....