Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala

Alappuzha Politics

“പിണറായിക്ക് മൂന്നാമൂഴം സഫലമാകില്ല, ജനങ്ങൾ വോട്ട് ചെയ്യില്ല”; ആരിഫിനെതിരെയും സജി ചെറിയാനെതിരെയും ജി. സുധാകരൻ | G Sudhakaran Ambalappuzha

ആലപ്പുഴ: കേരളത്തിൽ ഇടത് സർക്കാരിന്റെ മൂന്നാമൂഴം സാധ്യമാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായാൽ തനിക്ക് വ്യക്തിപരമായി സന്തോഷമേയുള്ളൂ, എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾ എൽ.ഡി.എഫിന് വോട്ട് നൽകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി (G Sudhakaran Ambalappuzha). തന്റെ സ്ഥാനാർത്ഥിത്വത്തെ 'പാർലമെന്ററി വ്യാമോഹം' എന്ന് വിശേഷിപ്പിക്കുന്ന സി.പി.ഐ.എം...

‘ചിഹ്നവുമായി ഇങ്ങു വാ, കാണാം’; ജി. സുധാകരനെതിരെ വെല്ലുവിളിയുമായി ആർ. നാസർ | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുന്ന മുൻ മന്ത്രി ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ (G Sudhakaran). സുധാകരൻ മെമ്പർഷിപ്പ് പുതുക്കിയിരുന്നെങ്കിൽ താൻ തന്നെ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടി വരുമായിരുന്നുവെന്ന് നാസർ പറഞ്ഞു. പുന്നപ്രയിൽ സി.പി.ഐ.എം സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു...
- Advertisement -spot_img

Latest News

‘പയ്യന്നൂരിൽ ഒരു ചുക്കും സംഭവിക്കില്ല, അത് പാറ പോലെ ഉറച്ച കോട്ട’; തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥിക്കെതിരെ പിണറായി വിജയൻ | Pinarayi Vijayan Payyanur Speech

പയ്യന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തിനിൽക്കെ, പയ്യന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പൊതുസമ്മേളനത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan Payyanur Speech). പയ്യന്നൂരിൽ...
- Advertisement -spot_img