ആലപ്പുഴ: മുംബൈ പൊലീസെന്ന വ്യാജേന ദമ്പതികളെ മൂന്നുദിവസം 'ഡിജിറ്റൽ അറസ്റ്റിൽ' നിർത്തി 38 ലക്ഷം രൂപ തട്ടിയെടുത്തു (Digital arrest scam Kerala). വള്ളികുന്നം സ്വദേശിനിയായ 64-കാരിക്കും ഭർത്താവിനുമാണ് സമ്പാദ്യം മുഴുവൻ നഷ്ടമായത്. കുഴൽപണ ഇടപാടിലും അനധികൃത സിം കാർഡ് കേസിലും കുടുങ്ങിയെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ഫെബ്രുവരി 22-നാണ് ദമ്പതികൾക്ക് ആദ്യമായി ഫോൺ കോൾ...
ആലപ്പുഴ: മുംബൈ പൊലീസെന്ന വ്യാജേന ദമ്പതികളെ മൂന്നുദിവസം 'ഡിജിറ്റൽ അറസ്റ്റിൽ' നിർത്തി 38 ലക്ഷം രൂപ തട്ടിയെടുത്തു (Digital arrest scam Kerala). വള്ളികുന്നം സ്വദേശിനിയായ...