ദമാസ്കസ്: സിറിയയിലെ തന്ത്രപ്രധാനമായ അൽ-തൻഫ് സൈനിക താവളത്തിന്റെ നിയന്ത്രണം സിറിയൻ സൈന്യം ഏറ്റെടുത്തു (Syrian Army Takeover). വർഷങ്ങളായി ഇവിടെ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ സൈന്യം പിൻവാങ്ങിയതിനെത്തുടർന്നാണ് നടപടി. ഇറാഖ്, ജോർദാൻ അതിർത്തികൾക്ക് സമീപമുള്ള ഈ താവളം സിറിയൻ ഡിഫൻസ് മിനിസ്ട്രിയുടെ കീഴിലായതായി ഔദ്യോഗികമായി അറിയിച്ചു.
അമേരിക്കൻ സൈന്യവുമായി നടത്തിയ ഏകോപനത്തിലൂടെയാണ് താവളം സുരക്ഷിതമായി കൈമാറിയതെന്ന് സിറിയൻ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഡിജിറ്റൽ പ്രചാരണങ്ങൾക്കെതിരെ സൈബർ പോലീസ് നടപടി ശക്തമാക്കി (Kerala Police Cyber Operations Election). മുഖ്യ തിരഞ്ഞെടുപ്പ്...