ന്യൂഡൽഹി: ആഗോള വിപണിയിൽ വിമാന ഇന്ധനത്തിന് (ATF) വില കുത്തനെ കൂടിയതോടെ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ച് പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ (IndiGo Flight Rates 2026). അടിസ്ഥാന നിരക്കിനൊപ്പം ഈടാക്കുന്ന ഇന്ധന സർചാർജിലാണ് വർദ്ധനവ് വരുത്തിയിരിക്കുന്നത്. ഇതോടെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രകൾക്ക് ഇനി കൂടുതൽ പണം നൽകേണ്ടി വരും.
ദൂരത്തിനനുസരിച്ച് 275 രൂപ മുതൽ 950...
ന്യൂഡൽഹി: ആഗോള വിപണിയിൽ വിമാന ഇന്ധനത്തിന് (ATF) വില കുത്തനെ കൂടിയതോടെ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ച് പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ (IndiGo Flight Rates 2026)....