തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദത്തെടുക്കൽ നടപടികളിലൊന്നിന് തലസ്ഥാനം സാക്ഷ്യം വഹിച്ചു (Ammathottil Trivandrum). കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴ് കുരുന്നുകളാണ് വിദേശത്തേക്കും സ്വദേശത്തേക്കുമായി പുതിയ അച്ഛനമ്മമാരുടെ കൈപിടിച്ച് യാത്രയായത്. സമിതിയിലെ അമ്മമാരും ജീവനക്കാരും വിങ്ങുന്ന മനസ്സോടെയാണെങ്കിലും കുട്ടികളുടെ ശോഭനമായ ഭാവി ഓർത്തുള്ള സന്തോഷത്തോടെയാണ് അവരെ യാത്രയാക്കിയത്.
ഇറ്റലിയിലേക്ക് പറന്ന് ആദി;...
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദത്തെടുക്കൽ നടപടികളിലൊന്നിന് തലസ്ഥാനം സാക്ഷ്യം വഹിച്ചു (Ammathottil Trivandrum). കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴ് കുരുന്നുകളാണ്...