തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും മാധ്യമങ്ങൾ വ്യാജവാർത്തകൾ ചമയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (VD Satheesan). ഡൽഹിയിലും കേരളത്തിലുമായി നടന്ന ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ രണ്ടാംഘട്ട പട്ടിക പുറത്തിറങ്ങിയതിന് പിന്നാലെയാണ് നേതൃത്വത്തിന്റെ വിശദീകരണം. ഇത്തവണ 100 സീറ്റുകൾ നേടി യു.ഡി.എഫ് അധികരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഒരു ദേശീയ പാർട്ടി...
ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസ് ഒരുങ്ങുന്നു (Congress second candidate list Kerala 2026). ഇത് സംബന്ധിച്ച നിർണ്ണായകമായ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി (CEC) യോഗം നാളെ (ബുധനാഴ്‌ച) രാവിലെ 11.30-ന് ഡൽഹിയിൽ ചേരും. തർക്ക മണ്ഡലങ്ങളിലും എം.പിമാരുടെ കാര്യത്തിലും ഈ യോഗത്തിന് ശേഷം വ്യക്തത...
വാഷിങ്ടൺ: അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദ്ദേശം ഇറാൻ ഔദ്യോഗികമായി നിരസിച്ചതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump Iran Warning...