തിരുവനന്തപുരം: ശബരിമല സന്നിധാനത്തും പമ്പയിലുമായി അനുമതിയില്ലാതെ സിനിമാ ചിത്രീകരണം നടത്തിയെന്ന് ദേവസ്വം വിജിലൻസ് സ്ഥിരീകരിച്ചു (Sabarimala shooting controversy). സംവിധായകൻ അനുരാജ് മനോഹറാണ് ചിത്രീകരണത്തിന് നേതൃത്വം നൽകിയതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
മകരവിളക്ക് ദിവസം ഭക്തരുടെ വലിയ തിരക്കുണ്ടായിരുന്ന സമയത്ത് ഹിൽടോപ്പിൽ വെച്ച് ഷൂട്ടിംഗ് നടത്തി. പമ്പയിലും പരിസരപ്രദേശങ്ങളിലും ഒന്നിലധികം ദിവസങ്ങളിൽ...
കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമാനതകളില്ലാത്ത ഒരു പോരാട്ടത്തിനാണ് വഴിതുറക്കുന്നത് (Kerala Assembly Elections 2026). പത്തു വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് ശേഷം...