Actor Prem Kumar

നടൻ പ്രേംകുമാർ കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർത്ഥി?: CPMൻ്റെ അനുനയ നീക്കം പാളി, നിർണായക കോൺഗ്രസ് യോഗങ്ങൾ ഇന്ന് | Actor Prem Kumar

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനും പ്രശസ്ത നടനുമായ പ്രേംകുമാറിനെ കഴക്കൂട്ടം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് നീക്കം സജീവമാക്കി. കഴക്കൂട്ടത്ത് പ്രേംകുമാറിനുള്ള ജനപ്രീതിയും രാഷ്ട്രീയ സ്വീകാര്യതയും വോട്ടാക്കി മാറ്റാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.(Actor Prem Kumar to be Congress candidate in Kazhakkoottam?) അപ്രതീക്ഷിതമായി ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റപ്പെട്ടതിൽ പ്രേംകുമാർ ഇടതുമുന്നണിയുമായി കടുത്ത...

‘എവിടെ നിന്നാണ് കാലാവധി കഴിഞ്ഞ ചെയർമാന്മാരെ സ്വാഭാവികമായി മാറ്റിയത്?’: നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്, KC വേണുഗോപാലുമായി സംസാരിച്ചു | Actor Prem Kumar

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയ നടപടിയിൽ മന്ത്രി സജി ചെറിയാനെതിരെ നടൻ പ്രേംകുമാർ. കാലാവധി കഴിഞ്ഞ ചെയർമാന്മാരെ മാറ്റുന്നത് സ്വാഭാവികമാണെന്ന മന്ത്രിയുടെ വാദത്തെ പ്രേംകുമാർ ചോദ്യം ചെയ്തു. അദ്ദേഹം കോൺഗ്രസിൽ ചേരുമെന്നാണ് സൂചന. നടൻ കെ സി വേണുഗോപാലുമായി സംസാരിച്ചെന്നും അർഹമായ പരിഗണന വാഗ്ദാനം ചെയ്തുവെന്നും വിവരമുണ്ട്. നാളെ കെ സി...
- Advertisement -spot_img

Latest News

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നു; സമ്പന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുമെന്ന് ട്രംപ് | Donald trump strait of hormuz us control

വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...
- Advertisement -spot_img