കൊച്ചി: മാസങ്ങളായി തുടരുന്ന പ്രതിരോധ ചർച്ചകൾക്കും സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് ഇറാനിയൻ പടക്കപ്പൽ ഐആർഐഎസ് ലാവൺ (IRIS Lavan) കൊച്ചി തുറമുഖത്ത് സുരക്ഷിതമായി നങ്കൂരമിട്ടിരിക്കുന്നതായി ഔദ്യോഗിക സ്ഥിരീകരണം (Iranian warship IRIS Lavan Kochi port). സാങ്കേതിക തകരാറുകൾ കാരണം മാർച്ച് നാലു മുതൽ കപ്പൽ കൊച്ചിയിലുണ്ട്. കപ്പലിലുണ്ടായിരുന്ന 183 നാവികരെയും സുരക്ഷിതമായി...
കൊച്ചി: മാസങ്ങളായി തുടരുന്ന പ്രതിരോധ ചർച്ചകൾക്കും സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് ഇറാനിയൻ പടക്കപ്പൽ ഐആർഐഎസ് ലാവൺ (IRIS Lavan) കൊച്ചി തുറമുഖത്ത് സുരക്ഷിതമായി നങ്കൂരമിട്ടിരിക്കുന്നതായി...