ന്യൂഡൽഹി: ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയിൽ നിന്ന് പിന്നാക്കം പോയി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ടൂർണമെന്റിൽ നിന്ന് പിന്മാറിയാൽ കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന ഐസിസിയുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് പാകിസ്ഥാൻ തങ്ങളുടെ 15 അംഗ...
ന്യൂഡൽഹി : ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് ഐ സി സി. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ പിന്തുണച്ച്...
ഗുവാഹത്തി: അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ച ഇന്ത്യക്ക് (2-0) ഇന്ന് കൂടി ജയിക്കാനായാൽ പരമ്പര സ്വന്തമാക്കാം. ഏകദിന...
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന് ഇന്നിങ്സ് തോൽവി. ഒരിന്നിങ്സിനും 92 റൺസിനുമാണ് ചണ്ഡിഗഢ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്സിൽ 277 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ...
ന്യൂഡൽഹി: സുരക്ഷാ കാരണങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കാനാവില്ലെന്ന് ആവർത്തിച്ച ബംഗ്ലാദേശിനെ ടി20 ലോകകപ്പിൽ നിന്ന് ഐസിസി പുറത്താക്കി. ബംഗ്ലാദേശിന് പകരം ഗ്രൂപ്പ് സിയിൽ സ്കോട്ട്ലൻഡ് കളിക്കുമെന്ന് ഐസിസി അറിയിച്ചു. ഇതോടെ...
തിരുവനന്തപുരം: ജനുവരി 31-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി20 മത്സരത്തിനായുള്ള ടിക്കറ്റുകൾ റെക്കോർഡ് വേഗതയിൽ വിറ്റുതീർന്നു. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് 12 മണിക്കൂറിനുള്ളിൽ തന്നെ 80 ശതമാനം ടിക്കറ്റുകളും വിറ്റുപോയിരുന്നു....
വെല്ലിംഗ്ടൺ: അടുത്ത മാസം (ഫെബ്രുവരി 2026) ഇന്ത്യയിലും ശ്രീലങ്കയിലുമായി ആരംഭിക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിന് തൊട്ടുമുൻപ് ന്യൂസിലൻഡ് നിരയിൽ മാറ്റം. പരിക്കേറ്റ ഫാസ്റ്റ് ബൗളർ ആദം മിൽനെ ടൂർണമെന്റിൽ നിന്ന് പുറത്തായി. പകരം...
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ചണ്ഡിഗഢ് ശക്തമായ നിലയിൽ. ആദ്യ ഇന്നിങ്സിൽ 416 റൺസെടുത്ത ചണ്ഡിഗഢ്, 277 റൺസിൻ്റെ ലീഡ് സ്വന്തമാക്കി. തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം കളി...
ലിസ്ബൺ: പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വെങ്കല പ്രതിമ തീവെച്ച് നശിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോർച്ചുഗീസ് പോലീസ് അറസ്റ്റ് ചെയ്തു (CR7 Museum Fire Incident). റൊണാൾഡോയുടെ ജന്മനാടായ മദീരയിലെ ഫഞ്ചലിലുള്ള...
മുംബൈ: ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ശുഭ്മാൻ ഗില്ലിനെ നീക്കി രോഹിത് ശർമ്മയെ വീണ്ടും ക്യാപ്റ്റനാക്കണമെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി (Manoj Tiwary). 2025 ഒക്ടോബറിലാണ് രോഹിത്തിന് പകരം...