Description
Digital Voice of Kerala
Tuesday, April 7, 2026

Digital Voice of Kerala

ജയ് ഷായുടെ താക്കീത് മറക്കണ്ട, ഇത് പാകിസ്ഥാന്റെ സ്വയം കുഴി തോണ്ടൽ: തുറന്നടിച്ച് സുരേഷ് റെയ്ന |

മുംബൈ: ടി20 ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന (Suresh Raina Warning to PCB). സുരക്ഷാ കാരണങ്ങൾ...

‘ചേട്ടന് വഴി കൊടുക്കൂ’: തിരുവനന്തപുരത്ത് സഞ്ജുവിനെ ട്രോളി സൂര്യകുമാർ യാദവ് | Sanju Samson

തിരുവനന്തപുരം: സ്വന്തം തട്ടകമായ തിരുവനന്തപുരത്ത് നിർണ്ണായക പോരാട്ടത്തിനിറങ്ങുന്ന മലയാളി താരം സഞ്ജു സാംസണെ തമാശരൂപേണ ട്രോളി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ന്യൂസിലൻഡിനെതിരെയുള്ള അഞ്ചാം ട്വന്റി-20 മത്സരത്തിനായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു ടീം...

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു | PT Usha

അസോസിയേഷൻ പ്രസിഡന്റുമായ പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (64) അന്തരിച്ചു. പയ്യോളിയിലെ വീട്ടിൽ വെച്ച് കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച അർധരാത്രി 12.30-ഓടെയായിരുന്നു...

പൊരുതിക്കയറി ഇതിഹാസം: മൈക്കൽ ഷൂമാക്കറുടെ ആരോഗ്യ നിലയിൽ നിർണ്ണായക പുരോഗതി, പ്രതീക്ഷയോടെ ആരാധകർ | Michael Schumacher

ജനീവ:നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ ആരോഗ്യനിലയിൽ നിർണ്ണായക പുരോഗതിയെന്ന് റിപ്പോർട്ട്. 2013-ലെ സ്കീയിംഗ് അപകടത്തിന് ശേഷം പൂർണ്ണമായി കിടപ്പിലായിരുന്ന താരം, ഇപ്പോൾ വീൽചെയറിന്റെ സഹായത്തോടെ സഞ്ചരിക്കാൻ തുടങ്ങിയെന്നാണ് അന്താരാഷ്ട്ര...

സ്വന്തം പ്രധാനമന്ത്രിയെ വരെ മാറിപ്പോയി: മൊഹ്സിന് നഖ്‌വിക്ക് പറ്റിയ അബദ്ധം ഏറ്റെടുത്ത് സോഷ്യൽ മീഡിയ | Mohsin Naqvi

ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിക്ക് സംഭവിച്ച ഗുരുതരമായ ഒരു പിഴവ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസത്തിന് ഇടയാക്കുകയാണ്. ടി20 ലോകകപ്പിലെ പാക് പങ്കാളിത്തവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി...

സി.കെ. നായിഡു ട്രോഫിയിൽ ജമ്മു കശ്മീരിനെ തോൽപിച്ച് കേരളം | CK Naidu Trophy

തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ ജമ്മു കശ്മീരിനെ 88 റൺസിന് തോൽപിച്ച് കേരളം. വിജയലക്ഷ്യമായ 260 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീർ 171 റൺസിന് ഓൾ...

BCCI മുൻ പ്രസിഡൻ്റ് ഐ എസ് ബിന്ദ്ര അന്തരിച്ചു | IS Bindra

ന്യൂഡൽഹി: ബി.സി.സി.ഐ മുൻ പ്രസിഡൻ്റ് ഐ.എസ്. ബിന്ദ്ര (84) അന്തരിച്ചു. ഡൽഹിയിലായിരുന്നു അന്ത്യം. ജഗ്മോഹൻ ഡാൽമിയക്കൊപ്പം ചേർന്ന് ബി.സി.സി.ഐയെ സമ്പന്നമായ കായിക സംഘടനയാക്കി മാറ്റുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് അതുല്യമാണ്.(Former BCCI President...

കിവീസിനെ മുട്ടുകുത്തിച്ച് ഇന്ത്യ; മൂന്നാം ടി20യിൽ എട്ട് വിക്കറ്റ് ജയം, പരമ്പര സ്വന്തം | India vs New Zealand T20

ഗോഹട്ടി: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. എട്ട് വിക്കറ്റിന് കിവീസിനെ തകർത്തതോടെ രണ്ട് മത്സരങ്ങൾ ശേഷിക്കെ ഇന്ത്യ പരമ്പര (3-0) സ്വന്തമാക്കി. അഭിഷേക് ശർമയുടെയും ക്യാപ്റ്റൻ സൂര്യകുമാർ...

പത്മ പുരസ്കാരങ്ങളിൽ തിളങ്ങി കായികതാരങ്ങൾ; രോഹിത് ശർമയ്ക്കും ഹർമൻപ്രീത് കൗറിനും പത്മശ്രീ, വിജയ് അമൃത്‌രാജിന് പത്മഭൂഷൺ | Padma Awards 2026

ന്യൂഡൽഹി: 2026-ലെ പത്മ പുരസ്കാരങ്ങളിൽ കായികലോകത്തിന് ആവേശമായി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻമാരുടെ നേട്ടം. ഇന്ത്യൻ ഏകദിന-ടെസ്റ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും പത്മശ്രീ പുരസ്കാരം പ്രഖ്യാപിച്ചു....

ICCക്ക് മുന്നിൽ മുട്ടുമടക്കി പാകിസ്ഥാൻ: മുന്നറിയിപ്പിന് പിന്നാലെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; സൽമാൻ അലി ആഘ ക്യാപ്റ്റൻ | ICC

ന്യൂഡൽഹി: ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയിൽ നിന്ന് പിന്നാക്കം പോയി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ടൂർണമെന്റിൽ നിന്ന് പിന്മാറിയാൽ കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന ഐസിസിയുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് പാകിസ്ഥാൻ തങ്ങളുടെ 15 അംഗ...