Description
Digital Voice of Kerala
Tuesday, April 7, 2026

Digital Voice of Kerala

ടി20 ലോകകപ്പ് ആവേശം: സന്നാഹ മത്സരത്തിൽ ഇന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും | T20 World Cup

നവി മുംബൈ: ഐ.സി.സി ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ നിർണ്ണായക സന്നാഹ മത്സരം ഇന്ന് നടക്കും. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്ക് തുടങ്ങുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ...

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം: പീഡന പരാതികളിൽ വിശദീകരണം തേടി | Bangladesh Cricket Board

ധാക്ക: വനിതാ ക്രിക്കറ്റ് താരങ്ങൾ നൽകിയ ലൈംഗിക പീഡന പരാതികളിൽ നടപടിയെടുക്കാത്ത ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ നിലപാട് അനീതിയെന്ന് ഹൈക്കോടതി. സംഭവത്തിൽ വിശദീകരണം നൽകാൻ കോടതി ബോർഡിനോട് ആവശ്യപ്പെട്ടു. ഐസിസി നടപടികൾ നേരിടുന്നതിനിടെ...

ലോകകപ്പ് ബഹിഷ്‌കരണ നീക്കം പാളുന്നു: ക്രിക്കറ്റ് ലോകത്ത് പാകിസ്ഥാൻ ഒറ്റപ്പെടുന്നു ? | World Cup

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നീക്കത്തിന് മറ്റ് രാജ്യങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചില്ല. ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പിന്മാറ്റമെന്ന പാക് വാദം മറ്റ് ക്രിക്കറ്റ് ബോർഡുകൾ തള്ളി. ഇതോടെ...

‘മാരി ഛോരിയ ഛോരോ സേ കം ഹേ കെ?’: പാകിസ്താനെ നേരിടാൻ ഇന്ത്യൻ വനിതകൾ | T20 World Cup standoff

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ ബഹിഷ്കരണം പ്രഖ്യാപിച്ചങ്കിലും ബാങ്കോക്കിൽ വനിതാ ടീമുകൾ ഏറ്റുമുട്ടും. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ലോകകപ്പ് പോരാട്ടം പുരുഷ ടീം വേണ്ടെന്നു വെച്ച അതേ ദിവസം തന്നെയാണ്...

‘ICC ഇന്ത്യയുടെ ബന്ദി, പകരം പുതിയ സംഘടന വേണം’: പാക് പ്രതിരോധ മന്ത്രി | ICC

ഇസ്ലാമാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെതിരെ ആഞ്ഞടിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഐ.സി.സി പൂർണ്ണമായും ഇന്ത്യയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വഴങ്ങിയെന്നും, സംഘടനയുടെ...

കോഹ്‌ലിയെ മറികടന്ന് ബാബർ അസം; ഓസ്‌ട്രേലിയയ്‌ക്കെതിരെ പാകിസ്താന് വിജയം | Babar Azam vs Virat Kohli

ലാഹോർ: അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് തകർത്ത് പാക് സൂപ്പർ താരം ബാബർ അസം (Babar Azam vs Virat Kohli). ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മൂന്നാം...

തിലക് വർമ്മ തിരിച്ചെത്തുന്നു; ലോകകപ്പിന് മുൻപ് ഇന്ത്യ എ ടീമിനായി കളത്തിലിറങ്ങും | Tilak Varma

മുംബൈ: 2026-ലെ ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് വലിയ ആശ്വാസമായി മധ്യനിര ബാറ്റർ തിലക് വർമ്മയുടെ (Tilak Varma) തിരിച്ചുവരവ്. പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ 23-കാരനായ താരം പൂർണ്ണ കായികക്ഷമത വീണ്ടെടുത്തതായും...

‘അതൊന്നും ഞങ്ങളുടെ കയ്യിലല്ല, നിർദ്ദേശങ്ങൾ പാലിക്കും’: ടി20 ലോകകപ്പ് വിവാദത്തിൽ പാക് ടീം ക്യാപ്റ്റൻ | T20 World Cup controversy

ലാഹോർ: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിൽ നിലപാട് വ്യക്തമാക്കി ക്യാപ്റ്റൻ സൽമാൻ അലി ആഘ. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20ക്ക് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.(Will...

ഇന്ത്യക്കെതിരെ കളിച്ചില്ലെങ്കിൽ 320 കോടി പിഴ?: പാകിസ്ഥാനെതിരെ ICC, ഇന്ത്യൻ ടീം കൊളംബോയിലേക്ക് പോകും | ICC

ന്യൂഡൽഹി: ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള പാക് സർക്കാർ തീരുമാനത്തിന് കനത്ത തിരിച്ചടി. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും, മത്സരത്തിൽ നിന്ന് പിന്മാറുന്നത് ഐസിസി നിയമങ്ങൾക്കും സ്പോർട്സ്മാൻ സ്പിരിറ്റിനും...

ഇന്ത്യ-പാക് പോരാട്ടത്തിൽ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ: മുട്ടുമടക്കാതെ ഇന്ത്യ, കൊളംബോയിലേക്ക് പോകും | T20 World Cup

ന്യൂഡൽഹി: ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം അനിശ്ചിതത്വത്തിൽ. ഫെബ്രുവരി 15-ന് കൊളംബോയിൽ നിശ്ചയിച്ചിട്ടുള്ള മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ ഐസിസി പ്രോട്ടോക്കോൾ പാലിച്ച് ഇന്ത്യൻ...