തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർത്ഥി സാധ്യതാ പട്ടിക പുറത്ത് (Padmaja Venugopal BJP). തൃശൂർ മണ്ഡലത്തിൽ പദ്മജ വേണുഗോപാൽ മത്സരിക്കാനാണ് കൂടുതൽ സാധ്യത. നേരത്തെ വട്ടിയൂർക്കാവിൽ പദ്മജയുടെ പേര് കേട്ടിരുന്നെങ്കിലും, തൃശൂരിലെ...
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എലത്തൂർ മണ്ഡലത്തിൽ എ.കെ. ശശീന്ദ്രൻ തന്നെ വീണ്ടും എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കും (A.K. Saseendran). താൻ മത്സരിക്കില്ലെന്ന് എൻസിപിയിലെ ചില പ്രാദേശിക നേതാക്കൾ നടത്തുന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായാണ് ശശീന്ദ്രൻ...
തലശ്ശേരി: നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ കണ്ണൂരിലെ രാഷ്ട്രീയ ശ്രദ്ധ മുഴുവൻ തലശ്ശേരി മണ്ഡലത്തിലേക്കാണ് (Thalassery Assembly Election). നിലവിലെ എം.എൽ.എ.യും സ്പീക്കറുമായ എ.എൻ. ഷംസീർ തന്നെ വീണ്ടും ജനവിധി തേടുമോ അതോ സി.പി.എം....
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി പോർക്കളത്തിലേക്ക് (Rajeev Chandrasekhar Nemom). മുൻപ് ബിജെപി വിജയിച്ച നേമം മണ്ഡലത്തിൽ 'നമുക്ക് വേണം വികസിത നേമം' എന്ന വാചകം ചുവരിൽ സ്വയം എഴുതിക്കൊണ്ടാണ് സംസ്ഥാന...
കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സിപിഎം ജില്ലയിൽ വേഗത്തിലാക്കി (CPIM Kottayam Candidates 2026). സിറ്റിംഗ് സീറ്റായ ഏറ്റുമാനൂരിൽ മന്ത്രി വി.എൻ. വാസവൻ തന്നെ വീണ്ടും മത്സരിക്കും. കോട്ടയം മണ്ഡലത്തിൽ തിരുവഞ്ചൂർ...
കോട്ടയം: കേരള രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായ കോട്ടയത്ത് തിരഞ്ഞെടുപ്പ് ചൂടേറുന്നു. പാലായിൽ ജോസ് കെ. മാണി തന്നെ മത്സരരംഗത്തിറങ്ങുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചതോടെ ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുകയാണ് (Pala Constituency Election...
തിരുവനന്തപുരം: സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ ബൂത്ത് തല പരിശോധന ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ (Kerala Voter List 2026). അർഹരായ പലരും പട്ടികയ്ക്ക് പുറത്തായെന്നും ഒരേ കുടുംബത്തിലെ വോട്ടർമാർ...
ന്യൂഡല്‍ഹി: സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് ഹൈക്കമാൻഡിനെ നേരിട്ട് കാണാനുള്ള നീക്കത്തില്‍ നിന്ന് മുസ്‌ലിം ലീഗ് പിന്മാറി (IUML Congress Seat Sharing). രാഹുല്‍ ഗാന്ധി ഈ മാസം 25-ന് കേരളത്തിലെത്തുന്ന സാഹചര്യത്തില്‍...
തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ ഫ്ലക്സുകളും ചിത്രങ്ങളുമാണ് വിവാദത്തിന് തിരികൊളുത്തിയത് (BJP Kerala Election Office). കമ്മിറ്റി ഓഫീസിൽ പ്രധാനമന്ത്രി...
തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവ് ആർ. രശ്മി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നു (R Reshmi BJP). ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കാര്യാലയത്തിൽ (മാരാർജി ഭവൻ) നടക്കുന്ന...