Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

പാലക്കാട് CPM നേതാവിൻ്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ചു | CPM

പാലക്കാട്: കാരാകുറുശ്ശിയിൽ സിപിഎം നേതാവിന്റെ വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീപിടിച്ചു നശിച്ചു. സിപിഎം കിളിരാനി ബ്രാഞ്ച് സെക്രട്ടറി യൂസഫിന്റെ ഉടമസ്ഥതയിലുള്ള കാറും ബൈക്കുമാണ് ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ പൂർണ്ണമായും കത്തിയമർന്നത്.(Car and bike...

‘കേന്ദ്രവും സംസ്ഥാനവും ശത്രുക്കളല്ല’: സൗഹൃദത്തോടെ മുന്നേറാൻ ഗവർണറുടെ ആഹ്വാനം, വി എസിന് പ്രശംസ | Governor

തിരുവനന്തപുരം: രാജ്യത്തിന്റെ പുരോഗതിക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യോജിച്ച് പ്രവർത്തിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. 77-ാമത് റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രവും സംസ്ഥാനവും...

‘ഞങ്ങൾക്കെല്ലാം അതിൽ സന്തോഷം, മുൻപ് അവരവരുടേതായ നിലപാടുകൾ അനുസരിച്ചാണ് വിഷയം കൈകാര്യം ചെയ്തിട്ടുള്ളത്’: വിഎസിന് പത്മവിഭൂഷൺ ലഭിച്ചതിനെ സ്വാഗതം ചെയ്ത് CPM | VS Achuthanandan

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് സിപിഎം. പുരസ്‌കാര ലബ്ധിയിൽ കുടുംബത്തിനൊപ്പമാണ് പാർട്ടിയെന്നും ഈ അംഗീകാരത്തിൽ ഏറെ സന്തോഷമുണ്ടെന്നും സിപിഎം...

‘ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരെ നാം ഒറ്റക്കെട്ടായി പ്രതിരോധിക്കണം’: റിപ്പബ്ലിക് ദിന സന്ദേശത്തിൽ VD സതീശൻ | Republic Day

തിരുവനന്തപുരം: രാജ്യത്ത് ജനങ്ങളെ ഭിന്നിപ്പിച്ച് വെറുപ്പും വിദ്വേഷവും വളർത്തി രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭാരതം പരമാധികാര റിപ്പബ്ലിക്കായതിന്റെ ഓർമ്മ പുതുക്കുന്ന ഈ ദിനത്തിൽ...

റിപ്പബ്ലിക് ദിനാഘോഷം : മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു | Republic Day

കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കണ്ണൂർ പോലീസ് മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രസംഗം പൂർത്തിയാക്കിയ ഉടൻ മന്ത്രി കുഴഞ്ഞുവീഴുകയായിരുന്നു.(Republic Day celebrations, Minister Kadannappalli Ramachandran...

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം : V കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്ററുകൾ | Martyr Fund Fraud

കണ്ണൂർ: ഫണ്ട് വെട്ടിപ്പ് പരാതി ഉന്നയിച്ച പയ്യന്നൂരിലെ മുതിർന്ന നേതാവ് വി. കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള സിപിഎം തീരുമാനത്തിന് പിന്നാലെ പയ്യന്നൂരിൽ പോസ്റ്റർ പ്രതിഷേധം ശക്തമാകുന്നു. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും എതിർത്തും വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.(Martyr...

77-ാമത് റിപ്പബ്ലിക് ദിനം: സംസ്ഥാന തല ആഘോഷത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ പതാക ഉയർത്തി, സർക്കാർ അച്ചടിച്ച പ്രസംഗം വായിച്ചില്ല, ‘കേന്ദ്രവും സംസ്ഥാനവും ശത്രുക്കളല്ലെ’ന്ന് ആഹ്വാനം, വിവിധ ജില്ലകളിൽ ചടങ്ങുകൾ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു | 77th Republic Day

തിരുവനന്തപുരം: രാജ്യം ഇന്ന് 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല ആഘോഷ ചടങ്ങുകളിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.(77th Republic Day...

വി എസിൻ്റെ പത്മവിഭൂഷൺ: സന്തോഷം ഉണ്ടെന്ന് കുടുംബം, ചരിത്രം തിരുത്തുമോ CPM? ഏവരും ഉറ്റുനോക്കുന്നത് പാർട്ടി നിലപാടിലേക്ക് | VS Achuthanandan

തിരുവനന്തപുരം: അന്തരിച്ച ജനകീയ നേതാവ് വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷൺ പ്രഖ്യാപിച്ചതോടെ, പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ സിപിഎം എന്ത് നിലപാട് സ്വീകരിക്കുമെന്നതിൽ ആകാംക്ഷയേറുന്നു. രാഷ്ട്രീയ സേവനത്തിന് ഭരണകൂടം നൽകുന്ന ബഹുമതികൾ...

4000 കോടിയുടെ കിഫ്ബി നിക്ഷേപം, ഹൈസ്കൂളുകളിൽ റോബോട്ടിക് കിറ്റുകൾ: വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ വിവരിച്ച് മന്ത്രി V ശിവൻകുട്ടി | Education sector

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ കിഫ്ബി വഴി 4000 കോടി രൂപയുടെ നിക്ഷേപം സാധ്യമായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി വിഭാവനം ചെയ്ത 629 സ്കൂൾ...

‘കൈകാര്യം ചെയ്യണം, ഉണ്ട ചോറിന് നന്ദി വേണം, പണ്ട് ചെയ്യാൻ മടിച്ചത് ചെയ്യിപ്പിക്കരുത്’: S രാജേന്ദ്രനെതിരെ MM മണി | S Rajendran

ഇടുക്കി: സി.പി.എം വിട്ട എസ്. രാജേന്ദ്രനെതിരെ ഭീഷണിക്ക് സമാനമായ പരാമർശങ്ങളുമായി എം.എം. മണി. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു മണിയുടെ പ്രകോപനപരമായ വാക്കുകൾ.(Must be dealt with, MM Mani against S Rajendran) പാർട്ടിയെ...