Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

വിഎസിന് പത്മവിഭൂഷൺ ലഭിച്ച സംഭവം: CPMൻ്റെ ചരിത്രപരമായ മുൻകാല നിരസിക്കലുകൾ ചർച്ചയാകുന്നു | VS Achuthanandan

തിരുവനന്തപുരം: മരണാനന്തര ബഹുമതിയായി വി.എസ്. അച്യുതാനന്ദന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പത്മവിഭൂഷൺ പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു. പുരസ്‌കാരം സ്വീകരിക്കുന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും സിപിഎം നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും വിഎസിന്റെ...

‘അമേരിക്കൻ തെരുവുകളിൽ രക്തച്ചൊരിച്ചിൽ കാണാൻ ട്രംപ് ആഗ്രഹിക്കുന്നില്ല, എന്നാൽ കുടിയേറ്റക്കാരെ നാടു കടത്തുന്നതിൽ നിന്ന് പിന്നോട്ടില്ല’: വൈറ്റ് ഹൗസ് | Trump

വാഷിങ്ടൻ: മിനസോട്ടയിലെ മിനിയപ്പലിസിൽ ഇമിഗ്രേഷൻ ഏജന്റിന്റെ വെടിയേറ്റ് യുഎസ് പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ, കുടിയേറ്റക്കാരെ നാടുകടത്താനുള്ള നീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ്. അമേരിക്കൻ തെരുവുകളിൽ രക്തച്ചൊരിച്ചിൽ...

ഇന്ത്യ-EU സ്വതന്ത്ര വ്യാപാര കരാർ ഇന്ന് പ്രഖ്യാപിക്കും: സാമ്പത്തിക മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത | India-EU

ന്യൂഡൽഹി: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാണ് നിർണ്ണായകമായ ഈ പ്രഖ്യാപനമുണ്ടാവുക.(India-EU Trade...

‘വാൾ തേച്ച് മിനുക്കി വച്ചിട്ടുണ്ട്’: പാനൂരിൽ DYFIയുടെ കൊലവിളി മുദ്രാവാക്യം | DYFI

കണ്ണൂർ: പാനൂർ പൊയിലൂരിൽ പരസ്യമായി കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ. ആർഎസ്എസ് നേതാവ് കതിരൂർ മനോജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വാൾ തേച്ചു മിനുക്കി വെച്ചിട്ടുണ്ടെന്ന പ്രകോപനപരമായ മുദ്രാവാക്യമാണ് ഡിവൈഎഫ്ഐ യുവജന റാലിയിൽ ഉയർന്നത്.(DYFI's...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണിക്കൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നത് തടയാൻ പുതിയ നീക്കവുമായി പൊലീസ്; കൂടുതൽ കേസുകൾ എടുത്തേക്കും, മിനുട്സ് തിരുത്തിയതിൽ എ പത്മകുമാറിൻ്റെ കയ്യക്ഷരം പരിശോധിക്കും | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങുന്നത് തടയാൻ കർശന നീക്കങ്ങളുമായി പൊലീസ്. നിലവിലുള്ള കേസുകൾക്ക് പുറമെ പോറ്റിക്കെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് ആഭ്യന്തര വകുപ്പിന്റെ...

സ്ഥാനാർത്ഥി നിർണ്ണയം: KPCC തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്; സിറ്റിങ് MLAമാരുടെ കാര്യത്തിൽ ചർച്ച | KPCC

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കുന്നതിലടക്കം നിർണ്ണായകമായ ചർച്ചകൾ യോഗത്തിലുണ്ടാകും. ഇന്നു മുതൽ...

നിയമസഭ ഇന്ന് വീണ്ടും ചേരും: ശബരിമല സ്വർണ്ണക്കൊള്ളയും ഫണ്ട് വിവാദവും സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം | Kerala Assembly

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സഭയിൽ വിവിധ വിഷയങ്ങളിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടാണ് പ്രതിപക്ഷം എത്തുന്നത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്നും...

വയനാട് ടൗൺഷിപ്പ്: ആദ്യഘട്ടത്തിൽ 178 വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും | Wayanad Township

വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കുള്ള ആദ്യഘട്ട വീട് വിതരണത്തിനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കി. കൽപ്പറ്റയിൽ നിർമ്മിച്ച ടൗൺഷിപ്പിലെ വീടുകൾ സുതാര്യമായ നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കൾക്ക് തന്നെ തിരഞ്ഞെടുക്കാം.(Wayanad Township, 178 houses to...

‘പാർട്ടിയെ വഞ്ചിച്ചു, ശത്രുക്കളുടെ കോടാലിക്കൈയായി മാറി’: CPMൽ നിന്ന് പുറത്താക്കിയ V കുഞ്ഞികൃഷ്ണനെതിരെ ആഞ്ഞടിച്ച് KK രാഗേഷ് | V Kunhikrishnan

കണ്ണൂർ: വി. കുഞ്ഞികൃഷ്ണനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ തീരുമാനം വാർത്താസമ്മേളനത്തിലൂടെ അറിയിച്ച് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. അതീവ ഗൗരവതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. പാർട്ടിക്കുള്ളിലെ വ്യക്തിപരമായ പകയാണ് ഈ വെളിപ്പെടുത്തലുകൾക്ക് പിന്നിലെന്ന്...

‘NSS ആസ്ഥാനത്ത് പോയി കോൺഗ്രസിലെ ആരും ചർച്ച നടത്തിയിട്ടില്ല, തരൂർ CPMലേക്ക് പോകില്ല, സ്വർണ്ണക്കൊള്ള വിഷയം ജനങ്ങളിൽ എത്തിക്കുന്നതിൽ UDF വിജയിച്ചിട്ടുണ്ട്, ആരോഗ്യരംഗം തകർന്നു’: അടൂർ പ്രകാശ് | NSS

പത്തനംതിട്ട: എൻഎസ്എസ് - എസ്എൻഡിപി ഐക്യനീക്കവും ശശി തരൂരിന്റെ അതൃപ്തിയും ചർച്ചയാകുന്നതിനിടെ നിലപാട് വ്യക്തമാക്കി അടൂർ പ്രകാശ്. ശശി തരൂർ സിപിഎമ്മിലേക്ക് പോകില്ല എന്ന് അദ്ദേഹം പറഞ്ഞു.(No one from Congress has...