Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala

‘കർഷകർക്കായി തെരുവിലിറങ്ങി സമരം ചെയ്യാനും അദ്ദേഹത്തിന് മടിയില്ല’: താമരശ്ശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി | Thamarassery Bishop

കോട്ടയം: താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയേലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരുടെ പ്രശ്നങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള വ്യക്തിയാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ നടന്ന ഇൻഫാം രജത ജൂബിലി സമാപന...

NCPയിൽ AK ശശീന്ദ്രനെതിരെ പടയൊരുക്കം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ഒരു വിഭാഗം | Assembly elections

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മന്ത്രി എ.കെ. ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം ശക്തമാകുന്നു. ഇത്തവണ എലത്തൂർ മണ്ഡലത്തിൽ ശശീന്ദ്രൻ മത്സരിക്കരുതെന്നും പുതിയ ആളുകൾക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി.(Fight...

നിർമ്മല സീതാരാമൻ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും: വമ്പൻ പ്രഖ്യാപനങ്ങളിലേക്ക് ഉറ്റുനോക്കി കേരളമടക്കമുള്ള സംസ്ഥാനങ്ങൾ | Union Budget

ന്യൂഡൽഹി: രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ബജറ്റ് പ്രസംഗത്തിലൂടെ തുടർച്ചയായി ഏറ്റവും...

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും; ശശി തരൂരിന്റെ വീട്ടിലെത്തി കണ്ട് സതീശൻ | V D Satheesan Meets Shashi Tharoor

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് ജാഥ അടുത്ത മാസം ആറിന് ആരംഭിക്കാനിരിക്കെ, ശശി തരൂർ എംപിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി ( V D Satheesan Meets...

കേന്ദ്ര ബജറ്റ് 2026: അടിസ്ഥാന സൗകര്യങ്ങൾക്ക് ഊന്നൽ; ആദായനികുതിയിൽ വലിയ ഇളവുകൾക്ക് സാധ്യത കുറവ്, പ്രതീക്ഷയോടെ രാജ്യം | Union Budget 2026

ന്യൂഡൽഹി: മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിലെ മൂന്നാമത്തെ സമ്പൂർണ്ണ ബജറ്റ് നാളെ (ഫെബ്രുവരി 1) രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും (Union Budget 2026). തുടർച്ചയായി ഒൻപത്...

സുനേത്രയുടെ സത്യപ്രതിജ്ഞ അറിഞ്ഞില്ല, കുടുംബവുമായി ചർച്ച നടത്തിയിട്ടില്ല; വെളിപ്പെടുത്തലുമായി ശരദ് പവാർ | Sharad Pawar

ന്യൂഡൽഹി: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ അജിത് പവാറിന്റെ പിൻഗാമിയായി ഭാര്യ സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന വാർത്തകളിൽ പ്രതികരണവുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ (Sharad Pawar). സുനേത്രയുടെ നിയമനത്തെക്കുറിച്ച് തനിക്ക് യാതൊരു...

സർക്കാരിനിപ്പോൾ ഇ. ശ്രീധരനെ പിടിക്കുന്നില്ല; നല്ല പദ്ധതിയെങ്കിൽ പിന്തുണയ്ക്കുമെന്ന് വി.ഡി. സതീശൻ | V D Satheesan

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ നിലപാടുകളെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (V D Satheesan). മുൻപ് സിൽവർ ലൈൻ വിഷയത്തിൽ ഇ. ശ്രീധരന്റെ ഉപദേശങ്ങൾ തള്ളിയ സർക്കാർ ഇപ്പോൾ അദ്ദേഹത്തെ...

മുറിയിലുണ്ടായിരുന്നത് മൂന്നുപേർ മാത്രം,ആരും മാധ്യമങ്ങളോട് ഒന്നും സംസാരിച്ചിട്ടില്ല;’ മാധ്യമവാർത്തകളെ തള്ളി ശശി തരൂർ | Shashi Tharoor Social Media Post

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ ശുദ്ധ അസംബന്ധമാണെന്ന് ശശി തരൂർ എംപി (Shashi Tharoor Social Media Post). വ്യാഴാഴ്ച...

‘ലാവ്ലിൻ കേസ് ഇപ്പോഴും തലയ്ക്ക് മുകളിലുണ്ട്;’മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പുമായി കെഎം ഷാജി | K.M. Shaji

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തുടഭരണം ലക്ഷ്യമിടുന്ന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും കടുത്ത മുന്നറിയിപ്പുമായി മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി (K.M. Shaji). ലാവ്ലിൻ കേസ് ഇപ്പോഴും മുഖ്യമന്ത്രിയുടെ തലയ്ക്ക്...

‘ഞാൻ കോൺഗ്രസിലാണ്, എവിടേക്കും പോകുന്നില്ല’: നിലപാട് വ്യക്തമാക്കി ശശി തരൂർ | Congress

ന്യൂഡൽഹി: അന്താരാഷ്ട്ര വിഷയങ്ങളിലെ തന്റെ നിലപാടുകളെ ബിജെപി അനുകൂലമായി വ്യാഖ്യാനിക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ചില വിഷയങ്ങളിൽ താൻ സ്വീകരിക്കുന്ന ഗവൺമെന്റ് അനുകൂല നിലപാടുകൾ യഥാർത്ഥത്തിൽ 'ഇന്ത്യ അനുകൂല'...