തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസ് നിയമസഭയിൽ വീണ്ടും രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം. അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു എന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭയ്ക്കുള്ളിൽ മുദ്രാവാക്യം വിളിക്കുകയും കവാടത്തിൽ സത്യാഗ്രഹം ആരംഭിക്കുകയും ചെയ്തു. പ്രതിഷേധം തുടരുമെന്ന്...
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടുക്കി മണ്ഡലം തിരിച്ചുപിടിക്കണമെന്ന ഉറച്ച ആവശ്യവുമായി കോൺഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തിയിരിക്കുകയാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നിലവിൽ മത്സരിക്കുന്ന ഈ സീറ്റ് കോൺഗ്രസ് തന്നെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്...
തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ ഭരണഘടനാ കോടതിയിലെ ജഡ്ജിയായിരുന്ന വ്യക്തിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ...
കണ്ണൂർ: പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളിൽ വിശദമായ കണക്കുകൾ പുറത്തുവിടാൻ പാർട്ടി തീരുമാനം. ഫെബ്രുവരി ആറിന് വാർത്താ സമ്മേളനം നടത്തി കണക്കുകൾ വ്യക്തമാക്കുമെന്ന് കെ.കെ. രാഗേഷ് അറിയിച്ചു. അണികൾക്കിടയിൽ...
ന്യൂഡൽഹി: മണിപ്പൂരിൽ ജനകീയ സർക്കാർ പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾ എൻ.ഡി.എ നേതൃത്വം സജീവമാക്കുന്നതായി സൂചന. നിലവിലുള്ള രാഷ്ട്രപതി ഭരണം ഫെബ്രുവരി 12-ന് അവസാനിക്കാനിരിക്കെ, 20-ഓളം ബിജെപി എം.എൽ.എമാരും സഖ്യകക്ഷികളായ എൻ.പി.പി, എൻ.പി.എഫ് അംഗങ്ങളും ഡൽഹിയിലെത്തി.(Presidential...
ന്യൂഡൽഹി: കേന്ദ്ര ബജറ്റിലെ അവഗണനയെച്ചൊല്ലി കേരളത്തിൽ രാഷ്ട്രീയ പോര് മുറുകുകയാണ്. ബജറ്റിലെ അവഗണനയെക്കുറിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് പാർലമെന്റിൽ സംസാരിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിലാണ്...
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ പ്രധാന ആവശ്യങ്ങൾ തള്ളപ്പെട്ടതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ വാക്പോര് മുറുകുന്നു. വികസിത കേരളമെന്ന മുദ്രാവാക്യവുമായി മുന്നോട്ട് പോകുന്ന സംസ്ഥാന ബിജെപി നേതൃത്വം ഇതോടെ കടുത്ത പ്രതിരോധത്തിലായി. ബജറ്റിലെ അവഗണന...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ നാലെണ്ണം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് നീക്കം...
തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിടുന്ന അതിവേഗ റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കാൻ 'മെട്രോമാൻ' ഇ. ശ്രീധരൻ നേരിട്ട് രംഗത്തിറങ്ങുന്നു. പദ്ധതിയുടെ ഏകോപനത്തിനായി മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സജ്ജീകരിച്ച ഔദ്യോഗിക ഓഫീസ്...
തിരുവനന്തപുരം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം സംസ്ഥാന നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരുന്നു. ബജറ്റിന്മേലുള്ള പൊതുചർച്ചയാണ് സഭയുടെ ഇന്നത്തെ പ്രധാന അജണ്ടയെങ്കിലും, പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി പ്രിവ്‌ലിജ് ആന്‍ഡ്...