Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala

ഇ ബസ് തർക്കം പഴങ്കഥയായി: 23 ഇടറോഡുകളിൽ പുതിയ സർവ്വീസ് ആരംഭിച്ചു; ഗതാഗത മന്ത്രിക്ക് നന്ദി പറഞ്ഞ് മേയർ VV രാജേഷ് | E-bus

തിരുവനന്തപുരം: തലസ്ഥാന നഗരസഭയിലെ 23 ഇടറോഡുകളിൽ കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസ് സർവീസുകൾ പുനരാരംഭിച്ചു. ഗതാഗത വകുപ്പും തിരുവനന്തപുരം കോർപ്പറേഷനും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിച്ചതിനെത്തുടർന്നാണ് ജനങ്ങളുടെ ആവശ്യം പരിഗണിച്ച് സർവീസുകൾ റീഷെഡ്യൂൾ...

പാലായിൽ ഇത്തവണ ത്രികോണപ്പോര്: മാണി സി കാപ്പനും ജോസ് കെ മാണിയും ഒപ്പം ഷോൺ ജോർജും | Assembly elections

കോട്ടയം: കേരളം ഉറ്റുനോക്കുന്ന പാലാ നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും പോരാട്ടം മാണി സി. കാപ്പനും ജോസ് കെ. മാണിയും തമ്മിൽ. എന്നാൽ ബിജെപി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് കൂടി എത്തുന്നതോടെ ഇത്തവണ പാലായിൽ...

ഇന്ത്യ-US വ്യാപാര കരാർ: വിരാമമായത് താരിഫ് തർക്കത്തിന് | India-US trade deal

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 25 ശതമാനം അധിക നികുതി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവലിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിൽ ഈ ആഴ്ച...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: SIT അടൂർ പ്രകാശിനെയും ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും ചോദ്യം ചെയ്യുന്നു, സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും അന്വേഷണ പരിധിയിൽ, നിർണ്ണായക നീക്കം | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കേസുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ ശനിയാഴ്ച രാവിലെ മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത് എന്നാണ് റിപ്പോർട്ട്. ഉണ്ണിക്കൃഷ്ണൻ...

‘അരിക്ക് അധിക ബോണസ് നൽകരുത്’: കേരളത്തിന് കത്തയച്ച് കേന്ദ്ര സർക്കാർ, പ്രതിഷേധിച്ച് കർഷക സംഘടനകൾ | Rice

തിരുവനന്തപുരം: അരിക്ക് സംസ്ഥാന സർക്കാർ നൽകുന്ന അധിക ബോണസ് നിർത്തലാക്കണമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് അരിയും ഗോതമ്പും ആവശ്യത്തിലധികം ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും, ഈ സാഹചര്യത്തിൽ ബോണസ് നൽകുന്നത് ഉൽപ്പാദനം വീണ്ടും വർദ്ധിപ്പിക്കാൻ കാരണമാകുമെന്നുമാണ് കേന്ദ്ര...

‘ചാഞ്ചാടി നിൽക്കുന്ന 10% വോട്ടുകൾ കൂടി നേടി വിജയം ഉറപ്പിക്കണം’: 30 സീറ്റുകളിൽ കണ്ണുവച്ച് BJP; തന്ത്രം മെനഞ്ഞ് നിതിൻ നബീൻ | BJP

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിർണ്ണായക മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 30 ശതമാനത്തിലധികം വോട്ട് ലഭിച്ച 30 നിയമസഭാ മണ്ഡലങ്ങളിൽ...

ചാവേർ സ്‌ഫോടനത്തിലെ പാക് പ്രതിരോധ മന്ത്രിയുടെ ആരോപണം: ശക്തമായ മറുപടിയുമായി ഇന്ത്യയും അഫ്ഗാനിസ്ഥാനും | Suicide bomber attack

ന്യൂഡൽഹി: ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും പങ്കുണ്ടെന്ന പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ ആരോപണം ഇന്ത്യ തള്ളി. പാകിസ്താന്റെ ആരോപണങ്ങൾ അർത്ഥശൂന്യമാണെന്നും സ്വന്തം സുരക്ഷാ വീഴ്ചകൾ മറച്ചുവെക്കാൻ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്...

വ്യാജരേഖ കേസ്: ബിഹാർ എം പി പപ്പു യാദവ് അറസ്റ്റിൽ | Forgery case

പട്ന: വർഷങ്ങൾ പഴക്കമുള്ള വ്യാജരേഖ ചമയ്ക്കൽ കേസിൽ ബിഹാർ എംപി പപ്പു യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 1995-ൽ വഞ്ചനയിലൂടെ ഒരാളുടെ വീട് തട്ടിയെടുക്കുകയും അത് ഓഫീസായി ഉപയോഗിക്കുകയും ചെയ്തു എന്ന പരാതിയിലാണ്...

ഇ ബസ് തർക്കങ്ങൾക്ക് വിരാമം: നഗരത്തിലെ 23 ഇടറോഡുകളിൽ പുതിയ സർവീസുകൾക്ക് തുടക്കമായി, ഫ്ലാഗ് ഓഫ് ചെയ്ത് മേയർ | E-bus

തിരുവനന്തപുരം: കെഎസ്ആർടിസിയും തിരുവനന്തപുരം നഗരസഭയും തമ്മിലുള്ള തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിച്ചതോടെ, നഗരത്തിലെ ഇടറോഡുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിച്ചു. നഗരസഭാ പരിധിയിലെ 23 ഇടറോഡുകളിലാണ് പുതുതായി ഇ-ബസ് സർവീസ് നടത്തുന്നത്....

‘ഇന്ത്യ-US വ്യാപാര കരാറിലൂടെ കർഷകർക്കും ചെറുകിട വ്യവസായികൾക്കും ഉൾപ്പെടെ 30 ട്രില്യൺ ഡോളറിൻ്റെ വിപണി തുറക്കും’: പീയൂഷ് ഗോയൽ | India-US trade deal

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാർ രാജ്യത്തെ കയറ്റുമതി മേഖലയ്ക്ക് സമാനതകളില്ലാത്ത സാധ്യതകൾ തുറന്നുനൽകുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. എംഎസ്എംഇകൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവർക്ക് അമേരിക്കയിലെ 30 ട്രില്യൺ ഡോളറിന്റെ...