Description
Digital Voice of Kerala
Tuesday, February 24, 2026

Digital Voice of Kerala

രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിച്ചില്ല: ലോക്‌സഭാ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം പാസാക്കാൻ നീക്കവുമായി പ്രതിപക്ഷം; ഒപ്പ് ശേഖരണം ആരംഭിച്ചു | Lok Sabha Speaker

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം തീരുമാനിച്ചു. സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷ നീക്കം. ഡെപ്യൂട്ടി സ്പീക്കർ പദവി നിലവിൽ ഒഴിവു...

‘പാലായിൽ KM മാണി നടത്തിയ വികസന പ്രവർത്തനങ്ങൾ മാത്രമാണ് നിലവിൽ ഉള്ളത്, അതിനപ്പുറം മാണി C കാപ്പൻ എന്ത് ചെയ്തു? മലപ്പുറം വിഭജിക്കണമെന്ന അഭിപ്രായമില്ല’: ജോസ് K മാണി | KM Mani

കോട്ടയം: പാലായിലെ വികസനം സംബന്ധിച്ച് എം.എൽ.എ മാണി സി. കാപ്പനെതിരെ ജോസ് കെ. മാണി. വികസന പ്രവർത്തനങ്ങളിൽ ഇടപെടാതെയും അവലോകന യോഗങ്ങളിൽ പങ്കെടുക്കാതെയും എം.എൽ.എ അനാസ്ഥ കാട്ടുകയാണ്. വികസനം മുടക്കുന്നത് ജോസ് കെ....

നെല്ല് സംഭരണ ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര നിർദേശം: കേരളത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ| Rice

തിരുവനന്തപുരം: നെല്ലിനും ഗോതമ്പിനും സംസ്ഥാനങ്ങൾ നൽകി വരുന്ന മിനിമം സപ്പോർട്ട് പ്രൈസ് ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര നിർദ്ദേശത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം...

‘പി.എം. കെയേഴ്‌സ് ഫണ്ട് സംബന്ധിച്ച ചോദ്യങ്ങൾ പാർലമെൻ്റിൽ വേണ്ട’: കർശന നിർദേശവുമായി PMO | PM CARES Fund

ന്യൂഡൽഹി: പി.എം. കെയേഴ്‌സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ലോക്‌സഭയിൽ അനുവദിക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ഈ ഫണ്ടുകൾ സർക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്വത്തിൽ വരുന്നതല്ലെന്ന്...

‘തുടർഭരണം വന്നാൽ ‘പാവപ്പെട്ടവർ’ എന്ന പ്രയോഗം ഇല്ലാതാകും, സച്ചിദാനന്ദൻ്റെയല്ല, ഈ പ്രപഞ്ചത്തിലെ ഏത് വിമർശനവും ഉൾക്കൊള്ളും’: MV ഗോവിന്ദൻ | K Satchidanandan

കോഴിക്കോട്: എൽ.ഡി.എഫിന് വീണ്ടും ഭരണത്തുടർച്ച ലഭിച്ചാൽ പാവപ്പെട്ടവർ എന്ന പ്രയോഗം തന്നെ ഇല്ലാതാകുമെന്ന് എം.വി. ഗോവിന്ദൻ. അതോടെ 'പാവപ്പെട്ടവർ' വികസിത രാജ്യങ്ങളേക്കാൾ മേലെയായിരിക്കും ജനങ്ങളുടെ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. (Will accept any...

തമിഴ്‌നാട് സഖ്യത്തിൽ പോര്: DMK – കോൺഗ്രസ് തർക്കം രൂക്ഷം | DMK-Congress alliance

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെ ഡി.എം.കെ - കോൺഗ്രസ് സഖ്യത്തിൽ ഭിന്നത പുകയുന്നു. സീറ്റ് വിഭജന ചർച്ചകൾക്കായി സമിതി രൂപീകരിക്കുന്നതിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കാണിക്കുന്ന കാലതാമസമാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്.(Fight...

‘ഗൃഹസന്ദർശനത്തിൽ കീഴ്ഘടകങ്ങൾ അനാസ്ഥ കാട്ടി, തിരുത്തണം’: CPIM സംസ്ഥാന നേതൃത്വം | CPIM

തിരുവനന്തപുരം: ഗൃഹസന്ദർശന പരിപാടിയിൽ കീഴ്ഘടകങ്ങൾക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സി പി ഐ എം സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. നിശ്ചയിച്ചതുപോലെ പരിപാടി പൂർത്തിയാക്കാൻ സാധിക്കാത്തത് കുറ്റകരമായ അനാസ്ഥയാണെന്നും ജനങ്ങളുമായുള്ള ബന്ധത്തിൽ പാർട്ടിക്ക് പോരായ്മകൾ...

‘സീറ്റ് വിഭജനം വൈകിക്കുന്നത് തന്ത്രപരമായ നീക്കം’: VD സതീശൻ | Seat sharing

കണ്ണൂർ: യു.ഡി.എഫിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ നീളുന്നത് മുന്നണിയുടെ ബോധപൂർവ്വമായ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കാത്ത ചില കാരണങ്ങളാലാണ് നടപടികൾ വൈകിപ്പിക്കുന്നത് എന്നും...

പ്രധാനമന്ത്രിയെ കാണാൻ BJP കൗൺസിലർമാർ ഡൽഹിയിലേക്ക്: യാത്രാ സംഘത്തിൽ R ശ്രീലേഖയില്ല | BJP

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിനായി തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർമാരുടെ സംഘം ഡൽഹിയിലേക്ക് തിരിച്ചു. മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ ട്രെയിൻ മാർഗ്ഗമാണ് പുറപ്പെട്ടത്. എന്നാൽ, ആർ....

മണിപ്പൂർ വീണ്ടും കത്തുന്നു: കുക്കി-നാഗ സംഘർഷം രൂക്ഷം; ഉഖ്രുലിൽ കർഫ്യൂ, ഉപ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് ഊരുവിലക്ക് | Manipur

ഇംഫാൽ: സമാധാനത്തിലേക്ക് മടങ്ങുകയായിരുന്ന മണിപ്പൂരിൽ ഇടവേളയ്ക്ക് ശേഷം വീണ്ടും വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. കുക്കി - നാഗ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ഉഖ്രുൽ മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. പുതുതായി രൂപീകരിച്ച 'ജനകീയ...