Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala

രാജു എബ്രഹാമിനെതിരെ തിരുവല്ലയിൽ പോസ്റ്ററുകൾ | Raju Abraham

പത്തനംതിട്ട: അഴിമതി ആരോപണത്തെത്തുടർന്ന് നടപടി നേരിട്ട നേതാവിനെ ലോക്കൽ സെക്രട്ടറിയായി നിയമിക്കാനുള്ള തീരുമാനത്തിൽ പത്തനംതിട്ട സി.പി.എമ്മിൽ പൊട്ടിത്തെറി. ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനെതിരെ തിരുവല്ലയിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.(Posters against Raju Abraham...

അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി: ഭൂപൻ കുമാർ ബോറ രാജിവച്ചു, BJPയിലേക്കോ? | Bhupen Kumar Borah

ഗുവാഹത്തി: അസം രാഷ്ട്രീയത്തിൽ കോൺഗ്രസിന് വൻ തിരിച്ചടി നൽകിക്കൊണ്ട് മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ പാർട്ടിയിൽ നിന്നും രാജിവച്ചു. കോൺഗ്രസ് അധ്യക്ഷന് രാജിക്കത്ത് കൈമാറിയ അദ്ദേഹം ഉടൻ തന്നെ ബിജെപിയിൽ ചേരുമെന്നാണ്...

‘പ്രേംകുമാറിനെ UDF ചേർത്ത് നിർത്തും’: KC വേണുഗോപാൽ | Prem Kumar

തിരുവനന്തപുരം: ഇടതുപക്ഷത്തിനകത്ത് സ്വതന്ത്രമായി അഭിപ്രായം പറയാൻ കഴിയാത്ത സാഹചര്യമാണെന്നും അത്തരക്കാരെ യുഡിഎഫ് ചേർത്തുപിടിക്കുമെന്നും കെ.സി. വേണുഗോപാൽ. പ്രേംകുമാറിനെ പോലുള്ളവരെ യുഡിഎഫ് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.(UDF will hold Prem Kumar close,...

ആദ്യ ബലാത്സംഗക്കേസിൽ ചോദ്യം ചെയ്യലിനായി ഹാജരായി രാഹുൽ മാങ്കൂട്ടത്തിൽ: 4 മണി വരെ അഗസ്ത്യ ഗസ്റ്റ് ഹൗസിൽ | Rahul Mamkootathil

തിരുവനന്തപുരം: മൂന്ന് ബലാത്സംഗക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആദ്യ കേസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. അഗസ്ത്യ ഗസ്റ്റ് ഹൗസിൽ വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം രാഹുലിനെ ചോദ്യം ചെയ്യുന്നത്. ഹൈക്കോടതി അനുവദിച്ച മുൻകൂർ...

MV ഗോവിന്ദന് വയോധികൻ പെൻഷൻ പണം നൽകിയ സംഭവം: നിർണ്ണായക വെളിപ്പെടുത്തൽ | MV Govindan

കോഴിക്കോട്: സിപിഎം വികസന മുന്നേറ്റ ജാഥയ്ക്കിടെ എം.വി. ഗോവിന്ദന് വയോധികൻ പെൻഷൻ തുക കൈമാറിയ സംഭവം വ്യാജമാണെന്ന വെളിപ്പെടുത്തലുമായി വയോധികൻ തന്നെ രംഗത്ത്. താൻ സ്വമേധയാ പണം നൽകിയതല്ലെന്നും ചിലർ നിർബന്ധിച്ച് സ്റ്റേജിൽ...

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്?: KC വേണുഗോപാലുമായി ചർച്ച നടത്തിയെന്ന് വിവരം | Jayan Cherthala

തിരുവനന്തപുരം: പ്രേംകുമാറിന് പിന്നാലെ നടൻ ജയൻ ചേർത്തലയും കോൺഗ്രസിലേക്ക് നീങ്ങുന്നതായി സൂചന. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി ജയൻ ചേർത്തല കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.(Actor Jayan Cherthala to join Congress?...

‘എ സുരേഷിനെ തിരിച്ചെടുക്കില്ല, നൂറ് വട്ടം അപ്പീൽ നൽകിയിട്ടും കാര്യമില്ല’: MV ഗോവിന്ദൻ | A Suresh

പാലക്കാട്: വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനും മുൻ പിഎയുമായിരുന്ന എ. സുരേഷിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സുരേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും ആ തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(A...

ശബരിമല യുവതീ പ്രവേശനം: ഹർജികൾ ഏപ്രിൽ 7ന് പരിഗണിക്കും, പുതിയ ഒമ്പതംഗ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് നയിക്കും; മാർച്ച് 14നകം നിലപാട് എഴുതി അറിയിക്കാൻ സുപ്രീംകോടതി നിർദ്ദേശം, അനുകൂലിച്ച് കേന്ദ്രം, എതിർക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ | Sabarimala

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018-ലെ സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് കോടതി പരിഗണിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ്...

‘നെഹ്‌റു എന്നാൽ ഇന്ത്യ, പക്ഷേ മോദിയെക്കുറിച്ച് പറഞ്ഞാൽ വിവാദം’; കോൺഗ്രസിനെതിരെ ഇരട്ടത്താപ്പ് ആരോപിച്ച് നിഷികാന്ത് ദുബെ | Nishikant Dubey BJP MP

ന്യൂഡൽഹി: രാഷ്ട്രീയ ചർച്ചകളിൽ കോൺഗ്രസ് ഇരട്ടത്താപ്പ് കാണിക്കുന്നുവെന്നാരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ (Nishikant Dubey BJP MP). 1964-ൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ രാജ്യത്തിന്...

‘മോദി-അമിത് ഷാ രാഷ്ട്രീയം തമിഴ്‌നാട്ടിൽ ചെലവാകില്ല, ഇത് തമിഴ് വിരുദ്ധ നീക്കങ്ങൾക്കെതിരായ പോരാട്ടം’; ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ | Udhayanidhi Stalin

തഞ്ചാവൂർ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പോരാട്ടമാണെന്നും നരേന്ദ്ര മോദി-അമിത് ഷാ രാഷ്ട്രീയം തമിഴ്‌നാട്ടിൽ വിജയിക്കില്ലെന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ (Udhayanidhi Stalin). തഞ്ചാവൂരിൽ ഡിഎംകെ യുവജനവിഭാഗം യോഗത്തിൽ...