Description
Digital Voice of Kerala
Monday, February 23, 2026

Digital Voice of Kerala

KPCC അധ്യക്ഷനായി ബെന്നി ബെഹനാൻ എത്തുമോ?: സ്ഥാനാർത്ഥി പട്ടികയ്‌ക്കൊപ്പം പ്രഖ്യാപനമുണ്ടായേക്കും | Benny Behanan

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി നേതൃത്വത്തിൽ മാറ്റത്തിന് നീക്കം. നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് നിയമസഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത്. ഭൂരിപക്ഷ പിന്തുണയുള്ള ബെന്നി ബെഹനാൻ എംപി...

സൗത്ത് ബ്ലോക്കിന് വിട: പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി ‘സേവാ തീർത്ഥി’ൽ; സെൻട്രൽ വിസ്തയിലെ പുതിയ ഓഫീസ് സമുച്ചയം ഇന്ന് ഉദ്ഘാടനം ചെയ്യും | PM Modi

ന്യൂഡൽഹി: സൗത്ത് ബ്ലോക്കിലെ പ്രവർത്തനത്തിന് വിരാമമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുതിയ ഓഫീസിലേക്ക് മാറുന്നു. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 'സേവാ തീർത്ഥ്' എന്ന അത്യാധുനിക ഓഫീസ് സമുച്ചയം ഇന്ന്...

നരവനെയുടെ പുസ്തക വിവാദം: പ്രസാധകർക്ക് വീണ്ടും നോട്ടീസ് നൽകാൻ ഡൽഹി പോലീസ് | Naravane’s book

ന്യൂഡൽഹി: മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ ആത്മകഥ പ്രസിദ്ധീകരണത്തിന് മുൻപേ ചോർന്ന സംഭവത്തിൽ അന്വേഷണം കർശനമാക്കി ഡൽഹി പോലീസ്. പ്രസാധകരായ പെൻഗ്വിൻ ബുക്സിന് പോലീസ് വീണ്ടും നോട്ടീസ് നൽകും. പുസ്തകം...

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ LDF ജാഥയുടെ പോസ്റ്റർ വെച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്: CCTV ദൃശ്യങ്ങൾ പുറത്ത് | Oommen Chandy

കോട്ടയം: പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ വെച്ച സംഭവത്തിൽ വഴിത്തിരിവ്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് പോസ്റ്റർ കൊണ്ടുവെച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ...

ട്രംപിൻ്റെ ‘ബോർഡ് ഓഫ് പീസ്’: ഔദ്യോഗിക ക്ഷണം പരിശോധിക്കുകയാണെന്ന് ഇന്ത്യ; അന്തിമ തീരുമാനം ഉടൻ | Board of Peace

ന്യൂഡൽഹി: പശ്ചിമേഷ്യൻ സമാധാനം ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 'ബോർഡ് ഓഫ് പീസിൽ' അംഗമാകുന്ന കാര്യം ഇന്ത്യ സജീവമായി പരിഗണിക്കുന്നു. യുഎസ് സർക്കാരിൽ നിന്ന് ഔദ്യോഗിക ക്ഷണം ലഭിച്ചതായും ഇക്കാര്യം...

തിരഞ്ഞെടുപ്പ് തന്ത്രം: തമിഴ്‌നാട്ടിലും ബിഹാർ മോഡൽ; സ്ത്രീകൾക്ക് 5,000 രൂപ വീതം കൈമാറി സ്റ്റാലിൻ സർക്കാർ | Election

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, വോട്ടർമാരെ ലക്ഷ്യമിട്ട് നിർണ്ണായക നീക്കവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനത്തെ 1.31 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,000 രൂപ വീതമാണ് സർക്കാർ നേരിട്ട്...

ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന യുഗത്തിന് അന്ത്യം കുറിച്ച് BNP: താരിഖ് റഹ്മാൻ അധികാരത്തിലേക്ക്, പ്രധാനമന്ത്രി പദം അലങ്കരിക്കും | Bangladesh Elections 2026

ധാക്ക:വർഷങ്ങൾ നീണ്ടുനിന്ന ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) സഖ്യത്തിന് ഉജ്ജ്വല വിജയം. 300 അംഗ പാർലമെന്റിൽ 209 സീറ്റുകൾ നേടിയാണ് ബിഎൻപി സഖ്യം...

‘ഇറാനുമായി ഒരു ധാരണയിൽ എത്താൻ കഴിയുമോ?’: നയതന്ത്ര നീക്കങ്ങളിൽ സംശയം പ്രകടിപ്പിച്ച് നെതന്യാഹു | Iran

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇറാനെതിരെയുള്ള നീക്കങ്ങൾ അമേരിക്ക ശക്തമാക്കുന്നതിനിടെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ ഇറാന്റെ...

ആഗോള അയ്യപ്പ സംഗമം: നടക്കാത്ത ഭജനയ്ക്ക് 8 ലക്ഷം രൂപ, മുഖ്യമന്ത്രിയുടെ താമസത്തിന് 2 ലക്ഷം! വിവാദങ്ങളിൽ നിന്ന് തലയൂരാൻ നീക്കം, നിർണായക ദേവസ്വം ബോർഡ് യോഗം 17ന് | Global Ayyappa Sangamam

തിരുവനന്തപുരം: വലിയ സാമ്പത്തിക ബാധ്യതയായി മാറിയ ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ തീർപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നീക്കം തുടങ്ങി. ഈ മാസം 17-ന് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കുന്ന യോഗം ഇതിൽ...

സംസ്ഥാനത്ത് SIR ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും: അന്തിമ പട്ടിക ഫെബ്രുവരി 21ന് | SIR

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർപട്ടിക പുതുക്കൽ നടപടികൾ അവസാന ഘട്ടത്തിലേക്ക്. സംസ്ഥാനത്തെ ഹിയറിങ് നടപടികൾ നാളെയോടെ പൂർത്തിയാകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതുവരെ 101 നിയമസഭാ മണ്ഡലങ്ങളിൽ ഹിയറിങ് പൂർത്തിയായിട്ടുണ്ട്.(SIR...