മുംബൈ: ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവസേന (ഷിൻഡെ വിഭാഗം) എംഎൽഎയും മുൻ മന്ത്രിയുമായ അബ്ദുൽ സത്താർ ക്ഷേത്ര ദർശനം നടത്തിയതിന് പിന്നാലെ ക്ഷേത്രം ഗോമൂത്രം തളിച്ച് 'ശുദ്ധീകരിച്ച്' ബിജെപി പ്രവർത്തകർ. ഛത്രപതി സംഭാജിനഗറിലെ...
ധാക്ക: ഇടക്കാല ഭരണത്തിന് വിരാമമിട്ട് ബംഗ്ലാദേശ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിലേക്ക് നീങ്ങുന്നു. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഇന്ന് അധികാരമൊഴിയും. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ മാറ്റിനിർത്തി നടന്ന പൊതുതിരഞ്ഞെടുപ്പിന് പിന്നാലെ ബംഗ്ലാദേശ്...
തിരുവനന്തപുരം: അധികാര പങ്കാളിത്തം എന്നത് ആരുടെയും ഔദാര്യമല്ലെന്നും അത് ചോദിച്ചു വാങ്ങേണ്ടതാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലേഖനത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പാർട്ടികൾക്കും സമുദായങ്ങൾക്കും കർശന മുന്നറിയിപ്പ് നൽകിയത്. പിന്നോക്ക...
തിരുവനന്തപുരം: ഭാരതത്തിൽ മുസ്ലിം സമുദായം പ്രതിസന്ധികൾ നേരിടുന്നില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം...
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവിനത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി സമർപ്പിച്ച ബില്ല് പൂർണ്ണമായി അംഗീകരിക്കിച്ചേല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. 7.11 കോടി രൂപയാണ് കരാറുകാരായ ഊരാളുങ്കൽ ആവശ്യപ്പെട്ടതെങ്കിലും നാലരക്കോടി രൂപ...
തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറി കേസിൽ ആന്റണി രാജുവിന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷയ്ക്കെതിരെയുള്ള ഹർജിയിൽ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചതിനെത്തുടർന്ന്...
തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിയെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഈശ്വറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഈ നിർണ്ണായക...
കീവ്: നാലു വർഷമായി തുടരുന്ന യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള നിർണ്ണായകമായ മൂന്നാം റൗണ്ട് ത്രികക്ഷി ചർച്ചകൾക്ക് ഇന്ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ തുടക്കമാകും. അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ യുക്രെയ്ൻ, റഷ്യൻ...
മുംബൈ: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള ബൃഹദ് കരാറിൽ ഇന്ത്യയും ഫ്രാൻസും ഇന്ന് ഒപ്പുവയ്ക്കും. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ...
തിരുവനന്തപുരം: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഇന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകും. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് ഇന്നലെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ രാഹുൽ ഹാജരായിരുന്നു. രാവിലെ പത്തു മുതൽ വൈകിട്ട്...