Description
Digital Voice of Kerala
Sunday, April 5, 2026

Digital Voice of Kerala

നിമിഷപ്രിയയുടെ വധശിക്ഷയിലെ ഇളവ്: ദൗത്യം അവസാനിച്ചെന്ന് അബ്ദുൽ ഹക്കീം അസ്ഹരി; വിട്ടുവീഴ്ചയില്ലാതെ തലാലിൻ്റെ കുടുംബം | Nimisha Priya

കോഴിക്കോട്: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇളവ് ലഭിച്ചതോടെ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ ഇടപെടലുകൾ പൂർത്തിയായതായി മകനും എ.പി. വിഭാഗം നേതാവുമായ അബ്ദുൽ ഹക്കീം അസ്ഹരി. ഇനി...

നിർണായക തീരുമാനങ്ങളുമായി മന്ത്രിസഭാ യോഗം ഇന്ന് | Cabinet meeting

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാനായി സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തിന് പുറത്തായതിനാൽ ഓൺലൈൻ വഴിയാണ് യോഗം നടക്കുക.(Cabinet meeting today with...

തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിന് കനത്ത തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി | Antony Raju

തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസിൽ തന്നെ കുറ്റക്കാരനായി പ്രഖ്യാപിച്ച നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. ഇതോടെ ആന്റണി രാജു...

‘ദൈവത്തിൻ്റെ മുതൽ മോഷ്ടിച്ചവർ അനുഭവിക്കും’: ആഗോള അയ്യപ്പ സംഗമ വിവാദത്തിൽ മന്ത്രി KB ഗണേഷ് കുമാർ | Global Ayyappa Sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. കണക്കുകളിൽ എന്തെങ്കിലും പിശകുണ്ടെങ്കിൽ അത് കൃത്യമായി പരിശോധിച്ചു കോടതിയിൽ സമർപ്പിക്കേണ്ടത് ദേവസ്വം ബോർഡാണെന്ന് അദ്ദേഹം പറഞ്ഞു....

‘സർക്കാരിൻ്റെ ഉദ്ദേശ്യങ്ങൾ ശരിയല്ല’: അജിത് പവാറിൻ്റെ മരണത്തിൽ സഞ്ജയ് റൗട്ട് | Ajit Pawar

മുംബൈ: ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ അജിത് പവാറിന് ജീവൻ നഷ്ടമായ സംഭവത്തിൽ ഗൂഢാലോചന ആരോപണവുമായി സഞ്ജയ് റൗട്ട്. വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കത്തിനശിച്ചു എന്ന റിപ്പോർട്ടുകൾ വിശ്വസിക്കാനാവില്ലെന്നും വിഷയത്തിൽ സർക്കാർ നിലപാട് സംശയാസ്പദമാണെന്നും അദ്ദേഹം...

‘ഭരണഘടനയ്ക്ക് കീഴിൽ മുസ്ലീങ്ങൾ സുരക്ഷിതർ ആണെന്നാണ് ഉദ്ദേശിച്ചത്’: കാന്തപുരത്തിൻ്റെ പരാമർശത്തിൽ വിശദീകരണവുമായി AP വിഭാഗം | Kanthapuram

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യയിൽ മുസ്‌ലിങ്ങൾ സുരക്ഷിതരാണെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരാമർശം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. ഇതിന് പിന്നാലെ വിശദീകരണവുമായി എ.പി. വിഭാഗം നേതാക്കൾ...

നവകേരള സർവ്വേ റദ്ദാക്കിയ സംഭവം: പാർട്ടിക്ക് സർവ്വേയെ കുറിച്ച് മുൻ‌കൂർ അറിവുണ്ടായിരുന്നു എന്ന് ഹൈക്കോടതി നിരീക്ഷണം, CPMന് വൻ തിരിച്ചടി| Nava Kerala survey

കൊച്ചി: നവകേരള സർവ്വേ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയിൽ സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത പരാമർശങ്ങൾ. സർക്കാർ തീരുമാനമെടുക്കുന്നതിന് മുൻപേ പാർട്ടി സെക്രട്ടറി കേഡർമാർക്ക് കത്തയച്ചത് ഗൂഢാലോചനയുടെ സൂചനയാണെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ കക്ഷി...

‘കേരളം മതനിരപേക്ഷതയുടെ നാട്, കശ്മീരിലെ ജനത എങ്ങനെയാണ് ജീവിക്കുന്നതെന്ന് അറിയാമോ?’: കണ്ണീരണിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്ത് ഫാറൂഖ് അബ്ദുള്ള | Kerala

തിരുവനന്തപുരം: കേരള സർക്കാർ സംഘടിപ്പിച്ച 'വിഷൻ 2031' വികസന രേഖയുടെ സമാപന സമ്മേളനത്തിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള വികാരാധീനനായി. കേരളം മതനിരപേക്ഷതയുടെ മാതൃകയാണെന്ന് പുകഴ്ത്തിയ അദ്ദേഹം, കശ്മീരിലെ ജനങ്ങൾ...

ഡിഎംകെയുടെ “ദ്രാവിഡ മോഡൽ” വെറും കബളിപ്പിക്കൽ; തമിഴ്നാട് ബജറ്റിനെതിരെ എടപ്പാടി പളനിസ്വാമി | Tamil Nadu Interim Budget

ചെന്നൈ: തമിഴ്നാട് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ രൂക്ഷമായി വിമർശിച്ച് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി (Tamil Nadu Interim Budget). ഡിഎംകെയുടെ "ദ്രാവിഡ മോഡൽ" എന്നത് വെറും...

റോഡ് വികസനം വൈകുന്നു: പൊതുമരാമത്ത് വകുപ്പിനെതിരെ കോഴിക്കോട് കോർപ്പറേഷൻ പ്രമേയം പാസാക്കി | Kozhikode Corporation

കോഴിക്കോട്: മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് വികസനം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് വകുപ്പിനെതിരെ പ്രമേയം പാസാക്കി കോഴിക്കോട് കോർപ്പറേഷൻ. എൽ.ഡി.എഫ് ഭരിക്കുന്ന കോർപ്പറേഷനിൽ പ്രതിപക്ഷമായ കോൺഗ്രസ് അംഗം കെ.സി. ശോഭിത അവതരിപ്പിച്ച പ്രമേയമാണ്...