Description
Digital Voice of Kerala
Sunday, February 22, 2026

Digital Voice of Kerala

രാഹുൽ ഈശ്വറിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതിയിൽ | Rahul Easwar

തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിയെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഈശ്വറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഈ നിർണ്ണായക...

യുദ്ധം അവസാനിപ്പിക്കാൻ ജനീവ ചർച്ച: ഊർജ നിലയങ്ങൾ ലക്ഷ്യമിട്ട് റഷ്യൻ നീക്കമെന്ന് സെലെൻസ്കി | Volodymyr Zelenskyy

കീവ്: നാലു വർഷമായി തുടരുന്ന യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള നിർണ്ണായകമായ മൂന്നാം റൗണ്ട് ത്രികക്ഷി ചർച്ചകൾക്ക് ഇന്ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ തുടക്കമാകും. അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ യുക്രെയ്ൻ, റഷ്യൻ...

റഫാൽ ഇനി ഭാരതത്തിൽ നിർമ്മിക്കും: പങ്കാളികളെ തേടി ഫ്രാൻസ്, മോദി-മാക്രോൺ കൂടിക്കാഴ്ചയിൽ തീരുമാനം ഉണ്ടായേക്കും, കരാറിൽ ഒപ്പു വയ്ക്കും | Rafale

മുംബൈ: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള ബൃഹദ് കരാറിൽ ഇന്ത്യയും ഫ്രാൻസും ഇന്ന് ഒപ്പുവയ്ക്കും. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ...

ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും, ഫോൺ കൈമാറിയില്ലെന്ന് വിവരം | Rahul Mamkootathil

തിരുവനന്തപുരം: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഇന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകും. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് ഇന്നലെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ രാഹുൽ ഹാജരായിരുന്നു. രാവിലെ പത്തു മുതൽ വൈകിട്ട്...

ഇന്ത്യ-US വ്യാപാര കരാർ: നിർണ്ണായക ചർച്ചകൾക്കായി ഇന്ത്യൻ പ്രതിനിധി സംഘം അടുത്തയാഴ്ച അമേരിക്കയിലേക്ക് | India-US trade deal

ന്യൂഡൽഹി: ഭാരതവും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാറിന്റെ നിയമപരമായ ചട്ടക്കൂടിന് അന്തിമരൂപം നൽകാൻ ഇന്ത്യൻ പ്രതിനിധി സംഘം അടുത്തയാഴ്ച യുഎസ് സന്ദർശിക്കും. വാണിജ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ദർപ്പൺ ജെയിനിന്റെ നേതൃത്വത്തിലുള്ള...

പേരാമ്പ്രയിൽ CPIM പ്രവർത്തകന് വെട്ടേറ്റു | CPIM

കോഴിക്കോട്: പേരാമ്പ്രയിൽ സി.പി.ഐ.എം പ്രവർത്തകനെ മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. പേരാമ്പ്ര സ്വദേശി ദിനേശനാണ് (50) ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന്...

നിയമസഭാ തെരഞ്ഞെടുപ്പ്: ഭവന സന്ദർശനവുമായി കോൺഗ്രസ്; പ്രചാരണം ശക്തമാക്കാൻ KPCC | Assembly elections

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് പ്രചാരണ പരിപാടികൾ ഊർജിതമാക്കാൻ കെപിസിസി നിർവാഹക സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രവർത്തകർ വീടുകൾ കയറി വോട്ട് അഭ്യർത്ഥിക്കും....

യു ടേണടിച്ച് ഭുപെൻ ബോറ: കോൺഗ്രസിൽ നിന്ന് രാജിവച്ച് മണിക്കൂറുകൾക്കുള്ളിൽ തിരിച്ചെത്തി | Bhupen Borah

ഗുവാഹത്തി: അസം കോൺഗ്രസിലുണ്ടായ വൻ പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ചു. ഇന്ന് രാവിലെ പാർട്ടിയിൽ നിന്ന് രാജിവെച്ച മുൻ അധ്യക്ഷൻ ഭുപെൻ ബോറ, നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ രാജി പിൻവലിച്ചു. വർഷങ്ങൾ നീണ്ട...

ഇന്ത്യ മുന്നണിയെ മമത നയിക്കണമെന്ന് സഞ്ജയ ബാരു | Mamata Banerjee

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ മുന്നണിയുടെ നേതൃസ്ഥാനത്തെച്ചൊല്ലി പുതിയ ചർച്ചകൾക്ക് വഴിതുറന്ന് പ്രമുഖരുടെ പ്രസ്താവനകൾ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുന്നണിയെ നയിക്കണമെന്ന നിർദ്ദേശവുമായി സഞ്ജയ ബാരു രംഗത്തെത്തി.(Sanjaya Baru wants...

‘എന്തുകൊണ്ട് ഹൈക്കോടതിയിൽ പോയില്ല?’: ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരായ ഹർജിയിൽ സുപ്രീംകോടതി | Himanta Biswa Sarma

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരായ ഹർജി പരിഗണിക്കവെ, പരാതിക്കാർ ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ഹൈക്കോടതികളുടെ അധികാരത്തെ കുറച്ചുകാണരുതെന്ന് വ്യക്തമാക്കിയ കോടതി, മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഈ വിഷയം...