Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala

പശ്ചിമ ബംഗാൾ വോട്ടർ പട്ടികയിൽ വൻ വെട്ടിനിരത്തൽ: 70 ലക്ഷത്തോളം പേർ പുറത്തായേക്കും | Voter list

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ വൻ അഴിച്ചുപണി. വോട്ടർ പട്ടികയിലെ തീവ്ര പുനഃപരിശോധനയെത്തുടർന്ന് ഏകദേശം 70 ലക്ഷത്തോളം പേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ...

ശബരിമല യുവതീ പ്രവേശനം: കേസുകളിൽ 1587 എണ്ണം ഇനിയും പിൻവലിക്കാനുണ്ടെന്ന് നിയമസഭയിൽ മുഖ്യമന്ത്രി | Sabarimala

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പകുതിയിലധികവും ഇനിയും പിൻവലിക്കാനുണ്ടെന്ന് സർക്കാർ. നിയമസഭയിൽ എ.പി അനിൽകുമാർ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്.(Sabarimala...

നിയമസഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥ മാറ്റത്തിൽ കടുത്ത നിബന്ധനകളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ | Assembly elections

തിരുവനന്തപുരം: വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ കർശനമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ നിബന്ധനകൾ പോലീസ്, റവന്യൂ വകുപ്പുകളിൽ ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴെത്തട്ടിലുള്ളവരെ വരെ...

PK ശശി UDF സ്വതന്ത്രനായി ഒറ്റപ്പാലത്ത് മത്സരിച്ചേക്കും?: രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവം | PK Sasi

പാലക്കാട്: പികെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പാലക്കാട്ടെ രാഷ്ട്രീയ ചിത്രം മാറുന്നു. ശശി യുഡിഎഫ് സ്വതന്ത്രനായി ഒറ്റപ്പാലത്ത് മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയസൂചനകൾ. മുതിർന്ന മുസ്ലിം ലീഗ് നേതാക്കൾ ഇതുസംബന്ധിച്ച്...

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് ഇന്ന്; ഉദ്ഘാടനം 25ന് | Wayanad rehabilitation

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ മാതൃകാ ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. പുനരധിവാസ പ്രക്രിയയിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കുന്നതിനായി ഗുണഭോക്താക്കൾക്ക് തന്നെ നറുക്കെടുപ്പിലൂടെ തങ്ങളുടെ വീട്...

‘ഗുരുതര പിഴവ്, നീതീകരിക്കാനാവില്ല’: വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ H സലാം MLA | Scissors

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എച്ച്. സലാം എം.എൽ.എ. പുന്നപ്ര സ്വദേശിനി ഉഷയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം...

‘കുറ്റകരമായ അനാസ്ഥയുടെ മറ്റൊരു ഇര’: വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ KC വേണുഗോപാൽ | Scissors

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം കേരളത്തിന്റെ ആരോഗ്യ മേഖലയുടെ കുത്തഴിഞ്ഞ അവസ്ഥയ്ക്ക് തെളിവാണെന്ന് കെ.സി വേണുഗോപാൽ എം.പി. അഞ്ചുവർഷമായി വയറ്റിൽ കത്രികയുമായി കഴിയേണ്ടി വന്ന...

അമിത് ഷായ്‌ക്കെതിരായ പരാമർശം: രാഹുൽ ഗാന്ധി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകും | Amit Shah

സുൽത്താൻപൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി ഇന്ന് ഉത്തർപ്രദേശിലെ സുൽത്താൻപൂർ എം.പി-എം.എൽ.എ കോടതിയിൽ ഹാജരാകും. കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി കോടതി നേരിട്ട് ഹാജരാകാൻ...

സണ്ണി ജോസഫിന് മത്സരിക്കാൻ അനുമതി; കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റമില്ല, ഷാഫി പറമ്പിലിന് താത്കാലിക ചുമതല നൽകിയേക്കും |  KPCC President Sunny Joseph

ദില്ലി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടർന്നുകൊണ്ട് തന്നെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സണ്ണി ജോസഫിന് മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകി (KPCC President Sunny Joseph). നിലവിലെ അധ്യക്ഷ സ്ഥാനത്ത് മാറ്റമുണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ്...

പൗരത്വ ഭേദഗതി നിയമം: ഹർജികൾ മേയ് 5 മുതൽ സുപ്രീംകോടതി പരിഗണിക്കും | Citizenship Amendment Act

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ മേയ് 5 മുതൽ സുപ്രീംകോടതിയിൽ അന്തിമവാദം ആരംഭിക്കുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. 2024 മാർച്ചിൽ നിയമം നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങൾ...